"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
[[പ്രമാണം:19862 rdng 2.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:19862 reading day 3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 rdng 2.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:19862 reading day 3.jpg|നടുവിൽ|ലഘുചിത്രം]] | ||
== വെടിയാം ലഹരി നുകരാം ജീവിതം == | == വെടിയാം ലഹരി നുകരാം ജീവിതം june 26 2025 == | ||
==== ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേകമായി നടന്ന അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ വെടിയാം ലഹരി നുകരാം ജീവിതം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എൽ പി,യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പ്ലക്കാർഡ് നിർമ്മാണം, ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനങ്ങൾ, മൈമിംഗ്, ഫ്ലാഷ് മോബ്,നൃത്തശ്ശില്പം എന്നീ പരിപാടികൾ എസ് ആർ ജി കൺവീനർമാരായ ശ്രീ ഷറഫുദ്ദീൻ,ശ്രീമതി ശ്രീരഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ==== | ==== ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേകമായി നടന്ന അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ വെടിയാം ലഹരി നുകരാം ജീവിതം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എൽ പി,യു പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പ്ലക്കാർഡ് നിർമ്മാണം, ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനങ്ങൾ, മൈമിംഗ്, ഫ്ലാഷ് മോബ്,നൃത്തശ്ശില്പം എന്നീ പരിപാടികൾ എസ് ആർ ജി കൺവീനർമാരായ ശ്രീ ഷറഫുദ്ദീൻ,ശ്രീമതി ശ്രീരഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ==== | ||