"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.പരേതനായ '''പള്ളിയിൽ കുഞ്ഞിരാമൻ കിടാവി'''ന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങൾ ഒത്തൊരുമിച്ച് ഉള്ളിയേരി സെക്കന്ററി സ്ക്കൂൽ കമ്മിറ്റി എന്ന നാമധേയത്തിൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളീന്റെ ആദ്യ മാനേജർ '''കുഞ്ഞികൃഷ്ണൻ മേനോക്കി'''യും ആദ്യ പ്രധാനാദ്ധ്യാപകൻ : '''കെ. രാമൻ നായരും''' ആയിരുന്നു. | {{HSSchoolFrame/Pages}} | ||
[[പ്രമാണം:MANAGEMNT MEMBERS.png|ലഘുചിത്രം]] | |||
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.പരേതനായ '''പള്ളിയിൽ കുഞ്ഞിരാമൻ കിടാവി'''ന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങൾ ഒത്തൊരുമിച്ച് ഉള്ളിയേരി സെക്കന്ററി സ്ക്കൂൽ കമ്മിറ്റി എന്ന നാമധേയത്തിൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളീന്റെ ആദ്യ മാനേജർ '''കുഞ്ഞികൃഷ്ണൻ മേനോക്കി'''യും ആദ്യ പ്രധാനാദ്ധ്യാപകൻ : '''കെ. രാമൻ നായരും''' ആയിരുന്നു. | |||
22:40, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.പരേതനായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങൾ ഒത്തൊരുമിച്ച് ഉള്ളിയേരി സെക്കന്ററി സ്ക്കൂൽ കമ്മിറ്റി എന്ന നാമധേയത്തിൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളീന്റെ ആദ്യ മാനേജർ കുഞ്ഞികൃഷ്ണൻ മേനോക്കിയും ആദ്യ പ്രധാനാദ്ധ്യാപകൻ : കെ. രാമൻ നായരും ആയിരുന്നു.