"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.'''ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നിർവ്വഹിച്ചു. നിഖില മോഹനൻ [MUSIC TEACHER] GHSS PADINHARATHARA,മുഖ്യാതിഥി ആയി''' | 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.'''ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നിർവ്വഹിച്ചു. നിഖില മോഹനൻ [MUSIC TEACHER] GHSS PADINHARATHARA,മുഖ്യാതിഥി ആയി''' | ||
| വരി 37: | വരി 33: | ||
'''വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനം''' | '''വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനം''' | ||
'''ENGLISH''' | |||
RAP CONTEST | RAP CONTEST | ||
| വരി 45: | വരി 43: | ||
വായിച്ച് ENGLISH പുസ്തകത്തിലെ ഒരു ഇഷ്ട ഭാഗം വായിച്ചവതരിപ്പിക്കുന്ന രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോ തയ്യാറാക്കുക | വായിച്ച് ENGLISH പുസ്തകത്തിലെ ഒരു ഇഷ്ട ഭാഗം വായിച്ചവതരിപ്പിക്കുന്ന രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോ തയ്യാറാക്കുക | ||
'''URUDU''' | |||
എ യു പി എസ് പടിഞ്ഞാറത്തറയിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി ഉർദു വായന മത്സരം സംഘടിപ്പിച്ചു. 7 B ക്ലാസിലെ ഫാത്തിമ നസ്റിൻ സി ഒന്നാം സ്ഥാനത്തിന് അർഹയായി | |||