"ഗവ വി എച്ച് എസ് പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാലയ ചരിത്രം ചേർത്തു
(വിദ്യാലയചരിത്രം)
(വിദ്യാലയ ചരിത്രം ചേർത്തു)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}'''<big>വിദ്യാലയചരിത്രം</big>'''
{{PVHSSchoolFrame/Pages}}'''<big>വിദ്യാലയചരിത്രം</big>'''


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന പുത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകൾ ഭൂരിഭാഗവും വനപ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് .വനപ്രദേശങ്ങൾ പശ്ചിമഘട്ടത്തോട്  ബന്ധപെട്ടു കിടക്കുന്നു ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ റബര് ,മലഞ്ചരക്കുകൾ ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. സ്കൂളിന് അടുത്ത് കൂടി ഒഴുകുന്ന മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ സമതലങ്ങളാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിക്കാരായിരുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന പുത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകൾ ഭൂരിഭാഗവും വനപ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് .വനപ്രദേശങ്ങൾ പശ്ചിമഘട്ടത്തോട്  ബന്ധപെട്ടു കിടക്കുന്നു ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ റബര് ,മലഞ്ചരക്കുകൾ ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. സ്കൂളിന് അടുത്ത് കൂടി ഒഴുകുന്ന മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ സമതലങ്ങളാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിക്കാരായിരുന്നു.മഹാത്മാഗാന്ധിയുടെ ഗ്രാമോദ്ധാരണത്തിന്റെ ഭാഗമായ ഖാദി യൂണിറ്റുകൾ ഈ പഞ്ചായത്തിൽ നിലവിൽ വന്നു.നെയ്തു പരിശീലനത്തിന് വേണ്ടി ആരംഭിച്ച ചെറിയൊരു സംരംഭം പടിപടിയായി ഉയർന്ന്  വളർന്നു പന്തലിച്ചതാണ് ഇന്നത്തെ ഈ വിദ്യാലയം .
 
പുത്തൂർ സെന്റ് തോമസ് പള്ളിക്കു സമീപം മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഒരു ചെറിയ സ്ഥാപനമാണ് ഇന്നത്തെ വിദ്യാലയമായി മാറിയത് .അക്കാലത്ത ആശാൻകളരികൾ ആയിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങൾ .മണലിൽ എഴുതിയാണ് അക്കാലത്ത് അക്ഷരജ്ഞാനം നേടിയിരുന്നത് .അന്ന് മണൽ എഴുത്തും നെയ്‌ത്തും പരിശീലിപ്പിച്ചിരുന്ന ഈ സ്ഥാപനം കരിമ്പറ്റ രാഘവമേനോന്റെ പ്രത്യേക താല്പര്യത്തിൽ തുടങ്ങിയതാണ് .പിന്നീട് ശ്രീ അവണൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്തേക്ക് ഈ സ്ഥാപനം മാറ്റി.വിദ്യാലയമാക്കി മാറ്റാനുള്ള യുവാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ശ്രീ പൊറ്റെക്കാട്ട് ശങ്കുണ്ണിയുടെ പേരിൽ ഒരു അപ്പർ പ്രൈമറി വിദ്യാലയം അനുവദിച്ചു.
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2738430" എന്ന താളിൽനിന്ന് ശേഖരിച്ചത്