"സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 4: | വരി 4: | ||
*[[:പ്രമാണം:Schoolwiki Academic Masterplan2025-Circular-17-06-2025.pdf|സർക്കുലറും സഹായഫയലും]] | *[[:പ്രമാണം:Schoolwiki Academic Masterplan2025-Circular-17-06-2025.pdf|സർക്കുലറും സഹായഫയലും]] | ||
*[https://youtu.be/IkuHJAfokR4 '''വീഡിയോ സഹായി'''] | *[https://youtu.be/IkuHJAfokR4 '''വീഡിയോ സഹായി'''] | ||
===ഫയൽ തയ്യാറാക്കൽ=== | ===പ്രവർത്തനം 1 - ഫയൽ തയ്യാറാക്കൽ=== | ||
*പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്. | *പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്. | ||
*ഒറ്റ ഫയലായി മാത്രം ചേർക്കുക. ഒന്നിൽക്കൂടുതൽ pdf ഫയലുകളെ ചേർത്ത് ഒറ്റ ഫയലാക്കുന്നതിന് [https://www.ilovepdf.com/merge_pdf '''ഇവിടെയുള്ള https://www.ilovepdf.com/merge_pdf സോഫ്റ്റ്‍വെയർ'''] ഉപയോഗിക്കുക. | *ഒറ്റ ഫയലായി മാത്രം ചേർക്കുക. ഒന്നിൽക്കൂടുതൽ pdf ഫയലുകളെ ചേർത്ത് ഒറ്റ ഫയലാക്കുന്നതിന് [https://www.ilovepdf.com/merge_pdf '''ഇവിടെയുള്ള https://www.ilovepdf.com/merge_pdf സോഫ്റ്റ്‍വെയർ'''] ഉപയോഗിക്കുക. | ||
*File size 4.8 MB യിൽത്താഴെ ആയിരിക്കണം. File SIze കൂടുതലാണെങ്കിൽ [https://www.ilovepdf.com/compress_pdf '''ഇവിടെയുള്ള https://www.ilovepdf.com/compress_pdf സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ച് File Size ചെറുതാക്കാം. കംപ്രസ്സ് ചെയ്യുന്ന സമയത്ത് '''Extreme Compression''' എന്നത് തെരഞ്ഞെടുക്കുക.)''' | *File size 4.8 MB യിൽത്താഴെ ആയിരിക്കണം. File SIze കൂടുതലാണെങ്കിൽ [https://www.ilovepdf.com/compress_pdf '''ഇവിടെയുള്ള https://www.ilovepdf.com/compress_pdf സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ച് File Size ചെറുതാക്കാം. കംപ്രസ്സ് ചെയ്യുന്ന സമയത്ത് '''Extreme Compression''' എന്നത് തെരഞ്ഞെടുക്കുക.)''' | ||
=== ഫയൽനെയിം | ===പ്രവർത്തനം 2 -ഫയൽനെയിം തയ്യാറാക്കൽ === | ||
[[പ്രമാണം:Sw-dist-help.png|200px|right]] | [[പ്രമാണം:Sw-dist-help.png|200px|right]] | ||
*File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്. | *File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്. | ||
| വരി 15: | വരി 15: | ||
'''ഫയൽനാമം ഉദാഹരണം:''' തിരുവനന്തപുരം ജില്ലയിലെ '''98987''' എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name <br> '''98987-TVM-AMP2025.pdf''' എന്നായിരിക്കും. | '''ഫയൽനാമം ഉദാഹരണം:''' തിരുവനന്തപുരം ജില്ലയിലെ '''98987''' എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name <br> '''98987-TVM-AMP2025.pdf''' എന്നായിരിക്കും. | ||
=== അപ്‍ലോഡിങ് === | === പ്രവർത്തനം 3 - ഫയൽ അപ്‍ലോഡിങ് === | ||
*ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|'''അപ്‌ലോഡ്''']] എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക. | *ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|'''അപ്‌ലോഡ്''']] എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക. | ||
*അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, '''Academic Master Plan 2025-26''' എന്ന് നൽകുക. | *അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, '''Academic Master Plan 2025-26''' എന്ന് നൽകുക. | ||
| വരി 24: | വരി 24: | ||
*പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക. | *പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക. | ||
=== ഫയൽ പേജിൽ ഉൾപ്പെടുത്തൽ === | === പ്രവർത്തനം 1 - ഫയൽ പേജിൽ ഉൾപ്പെടുത്തൽ === | ||
*സ്വന്തം വിദ്യാലയപേജിലെ '''പ്രോജക്ടുകൾ (Projects)''' എന്ന വിഭാഗത്തിലെ '''അക്കാദമിക മാസ്റ്റർപ്ലാൻ''' എന്ന കണ്ണി തുറക്കുക. | *സ്വന്തം വിദ്യാലയപേജിലെ '''പ്രോജക്ടുകൾ (Projects)''' എന്ന വിഭാഗത്തിലെ '''അക്കാദമിക മാസ്റ്റർപ്ലാൻ''' എന്ന കണ്ണി തുറക്കുക. | ||
* '''സൃഷ്ടിക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. | * '''സൃഷ്ടിക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. | ||
11:21, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
അക്കാദമിക മാസ്റ്റർപ്ലാൻ 2025-26
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക. ആവശ്യമെങ്കിൽ,
പ്രവർത്തനം 1 - ഫയൽ തയ്യാറാക്കൽ
- പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്.
- ഒറ്റ ഫയലായി മാത്രം ചേർക്കുക. ഒന്നിൽക്കൂടുതൽ pdf ഫയലുകളെ ചേർത്ത് ഒറ്റ ഫയലാക്കുന്നതിന് ഇവിടെയുള്ള https://www.ilovepdf.com/merge_pdf സോഫ്റ്റ്‍വെയർ ഉപയോഗിക്കുക.
- File size 4.8 MB യിൽത്താഴെ ആയിരിക്കണം. File SIze കൂടുതലാണെങ്കിൽ ഇവിടെയുള്ള https://www.ilovepdf.com/compress_pdf സോഫ്റ്റ്‍വെയർ ഉപയോഗിച്ച് File Size ചെറുതാക്കാം. കംപ്രസ്സ് ചെയ്യുന്ന സമയത്ത് Extreme Compression എന്നത് തെരഞ്ഞെടുക്കുക.)
പ്രവർത്തനം 2 -ഫയൽനെയിം തയ്യാറാക്കൽ

- File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്.
- ജില്ലാകോഡ് പട്ടിക കാണുക
ഫയൽനാമം ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ 98987 എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name
98987-TVM-AMP2025.pdf എന്നായിരിക്കും.
പ്രവർത്തനം 3 - ഫയൽ അപ്‍ലോഡിങ്
- ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ അപ്‌ലോഡ് എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
- അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, Academic Master Plan 2025-26 എന്ന് നൽകുക.
- പകർപ്പവകാശ വിവരങ്ങൾ എന്നതിൽ നിന്നും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 ( CC-BY-SA-4.0 ) എടുക്കുക
- അപ്‍ലോഡ് ചെയ്യുന്ന പേജിൽ വർഗ്ഗം ചേർക്കേണ്ടയിടത്ത് Academic Masterplan 2025 എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, സ്കൂൾകോഡ് കൂടി വീണ്ടും വർഗ്ഗമായി ചേർക്കുക.
- കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, അത് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ പേജിലെ ഗാഡ്‌ജറ്റ് ടാബിലെ എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
- പ്രമാണം അപ്‍ലോഡ് ചെയ്യുക
- പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.
പ്രവർത്തനം 1 - ഫയൽ പേജിൽ ഉൾപ്പെടുത്തൽ
- സ്വന്തം വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിലെ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി തുറക്കുക.
- സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്ന് ടൈപ്പു ചെയ്ത് അത് സെലക്റ്റ് ചെയ്യുക.
- മുകളിലെ ടൂൾബാറിലെ കണ്ണി (Link)
ടൂളിൽ ക്ലിക്ക് ചെയ്യുക. - തുറന്നുവരുന്ന Pop-up വിൻഡോയിലെ അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്നത് Delete ചെയ്ത് പ്രമാണത്തിന്റെ ഫയൽനാമം (അപ്‍ലോഡ് ചെയ്തശേഷം Copy ചെയ്തത്) Paste ചെയ്യുക.
- സേവ് ചെയ്യുക.
- പേജിന്റെ എറ്റവും താഴെ കാണുന്ന വർഗ്ഗങ്ങൾ (++): (+) എന്നതിലെ + അടയാളം ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നയിടത്ത് Academic Masterplan 2025
എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക).
- പ്രവർത്തനം പൂർത്തിയായി.
- വീഡിയോ ഹെൽപ് ഫയൽ
- സാങ്കേതിക സഹായത്തിന് ബന്ധപ്പെടുക: സ്കൂൾവിക്കി ഹെൽപ്ഡെസ്ക്
- 25/06/2025 വരെ ചേർക്കപ്പെട്ട ഫയലുകൾ ജില്ലാപേജിൽ കാണുക