"ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(doctors day @ GMRHSS FOR GIRLS KASARAGOD)
 
(ചെ.)No edit summary
വരി 1: വരി 1:
ഡോക്‌ടേഴ്‌സ് ഡേ  01-07-2025  
ഡോക്‌ടേഴ്‌സ് ഡേ  01-07-2025  
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസറും ട്രൈബൽ മൊബൈൽ ക്ലിനിക് മെഡിക്കൽ ഓഫീസറും ആയ ഡോ .ആനന്ദ് ന്റെ സാന്നിധ്യത്തിൽ ജി എം ആർ എച് എസ് എസ് വിദ്യാലയം ഡോക്‌ടേഴ്‌സ് ദിനം ആഘോഷിച്ചു ഈ ദിനത്തിൽ കുട്ടികൾക്കായി ഒരു മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു 3മണിയോട് കൂടി കുട്ടികൾക് ഡോക്ടറുമായി സംവദിക്കാനുള്ള ഒരു വേദി  ഒരുക്കിയിരുന്നു  കുട്ടികളുടെ ചോദ്യങ്ങൾക് സൗമ്യവും ഗഹനവുമായിരുന്നു മറുപടികൾ ക്യാമ്പിന്റെ സമാപനത്തിൽ സീനിയർ അദ്ധ്യാപകൻ ശ്രീ വിജയൻ മാഷ് സ്വാഗതവും പ്രധാനാധ്യപിക ശ്രീമതി രേണു ടീച്ചർ ആശംസയും  നേർന്നു ആറാം ക്ലാസ്സിലെ വിദ്യാർത്ഥിനി ആയ കുമാരി ശ്രീനീതുവിന്റെ ആശംസ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി തുടർന്ന് ഡോക്ടർ  ശ്രീ ആനന്ദിനെ പൊന്നാട അണിയിച്ചു ആദരിച്ചു ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായ ശ്രീ ഷിജു മാഷ് ഡോക്ടർക്കും ടീമിനും  ടീമിനെയും സദസിനും നന്ദി പ്രകാശിപ്പിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസറും ട്രൈബൽ മൊബൈൽ ക്ലിനിക് മെഡിക്കൽ ഓഫീസറും ആയ ഡോ .ആനന്ദ് ന്റെ സാന്നിധ്യത്തിൽ ജി എം ആർ എച് എസ് എസ് വിദ്യാലയം ഡോക്‌ടേഴ്‌സ് ദിനം ആഘോഷിച്ചു ഈ ദിനത്തിൽ കുട്ടികൾക്കായി ഒരു മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു 3മണിയോട് കൂടി കുട്ടികൾക് ഡോക്ടറുമായി സംവദിക്കാനുള്ള ഒരു വേദി  ഒരുക്കിയിരുന്നു  കുട്ടികളുടെ ചോദ്യങ്ങൾക് സൗമ്യവും ഗഹനവുമായിരുന്നു മറുപടികൾ ക്യാമ്പിന്റെ സമാപനത്തിൽ സീനിയർ അദ്ധ്യാപകൻ ശ്രീ വിജയൻ മാഷ് സ്വാഗതവും പ്രധാനാധ്യപിക ശ്രീമതി രേണു ടീച്ചർ ആശംസയും  നേർന്നു ആറാം ക്ലാസ്സിലെ വിദ്യാർത്ഥിനി ആയ കുമാരി ശ്രീനീതുവിന്റെ ആശംസ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി തുടർന്ന് ഡോക്ടർ  ശ്രീ ആനന്ദിനെ പൊന്നാട അണിയിച്ചു ആദരിച്ചു ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായ ശ്രീ ഷിജു മാഷ് ഡോക്ടർക്കും ടീമിനും  സദസിനും നന്ദി പ്രകാശിപ്പിച്ചു

07:17, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഡോക്‌ടേഴ്‌സ് ഡേ 01-07-2025 കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസറും ട്രൈബൽ മൊബൈൽ ക്ലിനിക് മെഡിക്കൽ ഓഫീസറും ആയ ഡോ .ആനന്ദ് ന്റെ സാന്നിധ്യത്തിൽ ജി എം ആർ എച് എസ് എസ് വിദ്യാലയം ഡോക്‌ടേഴ്‌സ് ദിനം ആഘോഷിച്ചു ഈ ദിനത്തിൽ കുട്ടികൾക്കായി ഒരു മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു 3മണിയോട് കൂടി കുട്ടികൾക് ഡോക്ടറുമായി സംവദിക്കാനുള്ള ഒരു വേദി ഒരുക്കിയിരുന്നു കുട്ടികളുടെ ചോദ്യങ്ങൾക് സൗമ്യവും ഗഹനവുമായിരുന്നു മറുപടികൾ ക്യാമ്പിന്റെ സമാപനത്തിൽ സീനിയർ അദ്ധ്യാപകൻ ശ്രീ വിജയൻ മാഷ് സ്വാഗതവും പ്രധാനാധ്യപിക ശ്രീമതി രേണു ടീച്ചർ ആശംസയും നേർന്നു ആറാം ക്ലാസ്സിലെ വിദ്യാർത്ഥിനി ആയ കുമാരി ശ്രീനീതുവിന്റെ ആശംസ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി തുടർന്ന് ഡോക്ടർ ശ്രീ ആനന്ദിനെ പൊന്നാട അണിയിച്ചു ആദരിച്ചു ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായ ശ്രീ ഷിജു മാഷ് ഡോക്ടർക്കും ടീമിനും സദസിനും നന്ദി പ്രകാശിപ്പിച്ചു