"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. ഹൈടെക്ക് വൽക്കരണത്തിന് ശേഷം നാല് ഡിവിഷനുകൾ വർദ്ധിച്ചു. നിലവിലുള്ള കെട്ടിടത്തിന് പുറമെ 2022 ൽ 6 ക്ലാസുമുറികളുള്ള പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് ആർ.എം.എസ്.എയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ചു നൽകിയെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റുമുള്ള ക്ലാസുമുറികളുടെ അപര്യാപ്തത ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. | ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. ഹൈടെക്ക് വൽക്കരണത്തിന് ശേഷം നാല് ഡിവിഷനുകൾ വർദ്ധിച്ചു. നിലവിലുള്ള കെട്ടിടത്തിന് പുറമെ 2022 ൽ 6 ക്ലാസുമുറികളുള്ള പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് ആർ.എം.എസ്.എയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ചു നൽകിയെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റുമുള്ള ക്ലാസുമുറികളുടെ അപര്യാപ്തത ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. | ||
[[പ്രമാണം:18017-mbl.jpg | | [[പ്രമാണം:18017-mbl.jpg |600px|thumb|centre|പ്രധാനകെട്ടിടത്തിന്റ വലതുഭാഗം]] | ||
[[പ്രമാണം:18017-mlb2.jpg | | [[പ്രമാണം:18017-mlb2.jpg |600px|thumb|centre|പ്രധാനകെട്ടിടത്തിന്റ ഇടതുഭാം]] | ||
[[പ്രമാണം:18017-RMSA-22.jpg| | [[പ്രമാണം:18017-RMSA-22.jpg|600px|thumb|centre|പുതിയ കെട്ടിടം]] | ||
=വിദ്യാർഥികളുടെ സ്ഥിതിവിവരം = | =വിദ്യാർഥികളുടെ സ്ഥിതിവിവരം = | ||
== 2025 ജൂൺ 10 == | == 2025 ജൂൺ 10 == | ||
18:52, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. ഹൈടെക്ക് വൽക്കരണത്തിന് ശേഷം നാല് ഡിവിഷനുകൾ വർദ്ധിച്ചു. നിലവിലുള്ള കെട്ടിടത്തിന് പുറമെ 2022 ൽ 6 ക്ലാസുമുറികളുള്ള പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് ആർ.എം.എസ്.എയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ചു നൽകിയെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റുമുള്ള ക്ലാസുമുറികളുടെ അപര്യാപ്തത ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.



വിദ്യാർഥികളുടെ സ്ഥിതിവിവരം
2025 ജൂൺ 10
| ക്ലാസ് | ആകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
|---|---|---|---|---|
| 8 | 8 | 161 | 138 | 299 |
| 9 | 5 | 131 | 94 | 225 |
| 10 | 7 | 155 | 135 | 290 |
| ആകെ | 20 | 447 | 367 | 814 |
2024 ജൂൺ 10
| ക്ലാസ് | ആകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
|---|---|---|---|---|
| 8 | 7 | 126 | 96 | 222 |
| 9 | 6 | 147 | 135 | 282 |
| 10 | 7 | 142 | 117 | 259 |
| ആകെ | 20 | 415 | 348 | 763 |
2023 ജൂൺ 8
| ക്ലാസ് | ആകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
|---|---|---|---|---|
| 8 | 8 | 148 | 135 | 283 |
| 9 | 6 | 137 | 115 | 252 |
| 10 | 7 | 157 | 145 | 302 |
| ആകെ | 21 | 442 | 395 | 837 |
2022 ജൂൺ 8
| ക്ലാസ് | ആകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
|---|---|---|---|---|
| 8 | 7 | 127 | 116 | 243 |
| 9 | 7 | 145 | 142 | 287 |
| 10 | 6 | 142 | 110 | 252 |
| ആകെ | 20 | 414 | 368 | 782 |
2021 ജൂൺ 8
| ക്ലാസ് | ആകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
|---|---|---|---|---|
| 8 | 8 | 147 | 140 | 287 |
| 9 | 6 | 139 | 113 | 252 |
| 10 | 6 | 144 | 115 | 259 |
| ആകെ | 20 | 430 | 368 | 798 |
2019 ജൂൺ 8
| ക്ലാസ് | ആകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
|---|---|---|---|---|
| 8 | 7 | 143 | 114 | 257 |
| 9 | 6 | 146 | 112 | 258 |
| 10 | 5 | 116 | 108 | 224 |
| ആകെ | 18 | 405 | 334 | 739 |
2018 ജൂൺ 8
| ക്ലാസ് | ആകെ ഡിവിഷൻ | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
|---|---|---|---|---|
| 8 | 7 | 124 | 106 | 230 |
| 9 | 6 | 123 | 110 | 233 |
| 10 | 5 | 117 | 102 | 219 |
| ആകെ | 18 | 364 | 318 | 682 |
അധ്യാപകരുടെ സ്ഥിവിവരം
2024 ജൂലൈ
| നിയമന സ്വഭാവം | എച്ച്.എസ്.എ |
|---|---|
| സ്ഥിരം | 32 |
| താൽക്കാലികം | 1 |
| സ്റ്റുഡന്റ് കൌൺസിലർ | 1 |
| റിസോഴ്സ് ടീച്ചർ | 1 |
| ആകെ | 35 |
2019 ജൂലൈ
| നിയമന സ്വഭാവം | എച്ച്.എസ്.എ |
|---|---|
| സ്ഥിരം | 28 |
| താൽക്കാലികം | 2 |
| സ്റ്റുഡന്റ് കൌൺസിലർ | 1 |
| റിസോഴ്സ് ടീച്ചർ | 1 |
| ആകെ | 32 |
2018 ജൂലൈ
| നിയമന സ്വഭാവം | എച്ച്.എസ്.എ |
|---|---|
| സ്ഥിരം | 25 |
| താൽക്കാലികം | 4 |
| സ്റ്റുഡന്റ് കൌൺസിലർ | 1 |
| റിസോഴ്സ് ടീച്ചർ | 1 |
| ആകെ | 31 |