"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15055 (സംവാദം | സംഭാവനകൾ)
15055 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
'''സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.'''
'''സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.'''


പ്രവേശനോത്സവം
സ്കൂൾ പ്രവേശന കവാടത്തിൽ വച്ചു തന്നെ നവാഗതരെ സ്വീകരിച്ച് ഓഡിറ്റോറിയത്തിൽ മുൻനിരയിലിരുത്തി അവരെ പരിഗണിച്ചു കൊണ്ട് വിവിധ പരിപാടികൾ നടത്തി. ഒന്നാം ക്ലാസിൽ ചേർന്നവരെക്കൊണ്ട് അക്ഷരദീപം തെളിയിച്ചു. LP വിഭാഗത്തിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്തു. അന്നേ ദിവസം എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി. ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി റഷീദ ബാനു സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. SMC ചെയർമാൻ ശ്രീ നജീബ് കരണി ഉദ്ഘാടനം ചെയ്തു. എം.പി ടി എ പ്രസിഡണ്ട് സൗദാമിനി  ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ ശ്രീ. കെ. പി  ഷൗക്കുമാൻ നന്ദിയർപ്പിച്ചു.