"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു.. വായന എന്നത് ഒരു ദൈനംദിന ശീലമാക്കാനുള്ള പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു.. | 2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു.. | ||
വായന എന്നത് ഒരു ദൈനംദിന ശീലമാക്കാനുള്ള പ്രതിജ്ഞയാണ് നമ്മൾ ഈ ദിനത്തിൽ എടുക്കേണ്ടത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് HM ശാന്തകുമാരി ടീച്ചർ ആശംസ പ്രസംഗം നടത്തിയത്. | |||
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല കൺവീനർ രമ ടീച്ചർ, സീനിയർ അധ്യാപിക ഫറാഷ ടീച്ചർ, യു പി വിഭാഗത്തിലെ ഹരിദാസൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് കുട്ടികളോട് സംസാരിച്ചു. ഹരിദാസൻ മാഷ് | |||
'സഫലമീ യാത്ര'യിലെ കുറച്ചു വരികൾ ചൊല്ലിയത് ഏവർക്കും ഹൃദ്യാനുഭവമായി.. | 'സഫലമീ യാത്ര'യിലെ കുറച്ചു വരികൾ ചൊല്ലിയത് ഏവർക്കും ഹൃദ്യാനുഭവമായി.. | ||
വായനാദിന പ്രതിജ്ഞ, പി എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം, അനുസ്മരണ ഗാനം, പുസ്തക പരിചയം എന്നിവ കുട്ടികൾ നടത്തി. | |||
10:21, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു..
വായന എന്നത് ഒരു ദൈനംദിന ശീലമാക്കാനുള്ള പ്രതിജ്ഞയാണ് നമ്മൾ ഈ ദിനത്തിൽ എടുക്കേണ്ടത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് HM ശാന്തകുമാരി ടീച്ചർ ആശംസ പ്രസംഗം നടത്തിയത്. വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല കൺവീനർ രമ ടീച്ചർ, സീനിയർ അധ്യാപിക ഫറാഷ ടീച്ചർ, യു പി വിഭാഗത്തിലെ ഹരിദാസൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് കുട്ടികളോട് സംസാരിച്ചു. ഹരിദാസൻ മാഷ്
'സഫലമീ യാത്ര'യിലെ കുറച്ചു വരികൾ ചൊല്ലിയത് ഏവർക്കും ഹൃദ്യാനുഭവമായി..
വായനാദിന പ്രതിജ്ഞ, പി എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം, അനുസ്മരണ ഗാനം, പുസ്തക പരിചയം എന്നിവ കുട്ടികൾ നടത്തി.