"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 11: | വരി 11: | ||
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം 2025 | അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം 2025 | ||
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 26.05.25 | സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 26.05.25 രാവിലെ 9.30 മണിക്ക് സ്‌പെഷ്യൽ അസംബ്ലിയോടു കൂടി ലഹരിവിരുദ്ധദിനാചരണത്തിന് തുടക്കമായി... മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്കായി പ്രദർശിപ്പിച്ചു... സ്കൂൾ ഹെഡ്മാസ്റ്റർ ആയ വിനോദ് സാർ ഇന്നത്തെ പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു കുട്ടികളോട് സംസാരിച്ചു...NCC,JRC യൂണിറ്റുകളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു.... | ||