"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 96: വരി 96:


== '''9- 6- 2018''' ==
== '''9- 6- 2018''' ==
ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ക്ലാസ് എടുത്തത് കുട്ടികൾക്ക് വളരെയധികം രസകരമായിരുന്നു
ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ ആണ് ക്ലാസ് എടുത്തത് .


'''പ്രധാന ലക്ഷ്യം'''
'''പ്രധാന ലക്ഷ്യം'''
ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക വഴി ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നേടാൻ സാധിക്കും
'''ആരോഗ്യം നിലനിർത്താൻ:'''
സമീകൃതാഹാരം കഴിക്കുക.
പതിവായി വ്യായാമം ചെയ്യുക.
മാനസിക സമ്മർദ്ദം കുറയ്ക്കുക.
നല്ല ഉറക്കം ഉറപ്പുവരുത്തുക.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.
രോഗങ്ങൾ വരാതെ ശ്രദ്ധിക്കുകയും ചികിത്സ തേടുകയും ചെയ്യുക.


== '''10 -6 -2018''' ==
== '''10 -6 -2018''' ==