"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''വിദ്യാരംഗം കലാസാഹിത്യ ക്ലബ്''' കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''ഇംഗ്ലീഷ് ക്ലബ്''' | |||
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം തുടങ്ങിയവ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രത്യേകതകളാണ്. കൂടാതെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുളള ഇ-ക്യൂബ് ലേർണിംഗിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിവരുന്നു. അധ്യാപിക ശ്രീമതി.ദീപ കെ.എസിനാണ് ക്ലബ് ചുമതല. | |||
'''വിദ്യാരംഗം കലാസാഹിത്യ ക്ലബ്''' | '''വിദ്യാരംഗം കലാസാഹിത്യ ക്ലബ്''' | ||
| വരി 6: | വരി 11: | ||
മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം. | മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം. | ||
'''ഹിന്ദി ക്ലബ്''' | '''ഹിന്ദി ക്ലബ്''' | ||