"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
ഈ വർഷത്തെ വായന മാസാചരണ പ്രവർത്തനങ്ങൾ ജൂൺ 19-ന് ഗവൺമെന്റ് വുമൺസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ശ്രീമതി ഡോ.ഗംഗാദേവി അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയുണ്ടായി. വായനദിന പോസ്റ്ററുകൾ, പ്രതിജ്ഞ എന്നിവയും ക്ലാസ് ലൈബ്രറി നവീകരണവും നടത്തുകയുണ്ടായി. | ഈ വർഷത്തെ വായന മാസാചരണ പ്രവർത്തനങ്ങൾ ജൂൺ 19-ന് ഗവൺമെന്റ് വുമൺസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ശ്രീമതി ഡോ.ഗംഗാദേവി അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയുണ്ടായി. വായനദിന പോസ്റ്ററുകൾ, പ്രതിജ്ഞ എന്നിവയും ക്ലാസ് ലൈബ്രറി നവീകരണവും നടത്തുകയുണ്ടായി. | ||
[[പ്രമാണം:44243 2526-Reading day3.jpg|ലഘുചിത്രം|[[പ്രമാണം:44243 2526-Reading day4.jpg|ലഘുചിത്രം | [[പ്രമാണം:44243 2526-Reading day3.jpg|ലഘുചിത്രം|[[പ്രമാണം:44243 2526-Reading day4.jpg|ലഘുചിത്രം]]]] | ||
ജൂൺ 21 ന് യോഗ ദിനം സ്കൂളിൽ ആചരിച്ചു . വിഴിഞ്ഞം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ Dr. ശ്രുതി V Sഈ വർഷത്തെ യോഗ ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി. | ജൂൺ 21 ന് യോഗ ദിനം സ്കൂളിൽ ആചരിച്ചു . വിഴിഞ്ഞം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ Dr. ശ്രുതി V Sഈ വർഷത്തെ യോഗ ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി. | ||
കഴിഞ്ഞ വർഷം ആരംഭിച്ച യോഗ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ജൂൺ 17-ന് സ്കൂളിൽ യോഗ ആരംഭിക്കുകയും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്യുന്നു. | കഴിഞ്ഞ വർഷം ആരംഭിച്ച യോഗ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ജൂൺ 17-ന് സ്കൂളിൽ യോഗ ആരംഭിക്കുകയും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്യുന്നു. | ||