"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 87: | വരി 87: | ||
== '''5- 6 -20025''' == | == '''5- 6 -20025''' == | ||
[[പ്രമാണം:38098-s25.jpeg|ലഘുചിത്രം]] | [[പ്രമാണം:38098-s25.jpeg|ലഘുചിത്രം]] | ||
വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം ,എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ്പ്രീത റാണി കുട്ടികൾക്ക് ക്ലാസ് എടുത്തു, | |||
'''പ്രധാന ലക്ഷ്യം''' | |||
നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കാൻ സ്വയം വൃത്തിയായി സൂക്ഷിക്കണം നല്ല വ്യക്തി സുചിത്രത്തെക്കുറിച്ച് പഠിക്കുന്നത് അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കാനും ജീവിത നൈപുണ്യം പഠിപ്പിക്കാനും സഹായിക്കും | |||
വ്യക്തി ശുചിത്വത്തിന് ഒപ്പം പരിസര ശുചിത്വവും കുട്ടികൾക്ക് പകർന്നു നൽകണം വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അവരെ പഠിപ്പിക്കണം ഇതുവഴി രോഗങ്ങളെ അകറ്റിനിർത്താനും ആരോഗ്യകരമായ ജീവിതശൈലി വളർത്താനും സാധിക്കും | |||
== '''9- 6- 2018''' == | == '''9- 6- 2018''' == | ||
| വരി 97: | വരി 99: | ||
== '''10 -6 -2018''' == | == '''10 -6 -2018''' == | ||
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു | ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ഐ ടി കോർഡിനേറ്റർ ജയശ്രീ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു | ||
ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം തിരിച്ചറിയുന്നതിനും സോഷ്യൽ മീഡിയയുടെ ഗുണങ്ങളും ദോഷങ്ങളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ പരാതിപ്പെടേണ്ട വിവിധ ഏജൻസികളെ കുറിച്ചും ക്ലാസ് എടുത്തു | |||
'''സൈബർ ഗ്രൂമിങ്''' എന്നാൽ ലൈംഗിക ചൂഷണത്തിനായി കുട്ടികളുമായി കൗമാരക്കാരുമായോ സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ വൈകാരിക ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രക്രിയയാണ് | |||
വിവരസാങ്കേതികവിദ്യ ഇൻറർനെറ്റ് എന്നിവ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത വ്യക്തികളെ ഭീഷണിപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയും ചെയ്യുക എന്നതാണ് '''സൈബർ ബുള്ളിയിഗ്''' | |||
== '''11 -6 -2018''' == | == '''11 -6 -2018''' == | ||