"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതിഞ്ഞ ചൊല്ലുകയും ചെയ്തു. | ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതിഞ്ഞ ചൊല്ലുകയും ചെയ്തു. | ||
== '''04-06-2025''' == | == '''04-06-2025(സുരക്ഷിത യാത്ര )''' == | ||
[[പ്രമാണം:38098-little rodusuraksha .jpeg|ലഘുചിത്രം]] | [[പ്രമാണം:38098-little rodusuraksha .jpeg|ലഘുചിത്രം]] | ||
റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് | റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകിയത് '''little kites''' വിദ്യാർഥികളാണ് ,ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ,സ്കൂൾ വാഹന സഞ്ചാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ,തുടങ്ങിയവയെല്ലാം കുട്ടികൾ മറ്റു കുട്ടികൾക്ക് വിവരിച്ചു നൽകി. | ||
'''പ്രധാന ലക്ഷ്യം''' | |||
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടത്തിലേക്ക് നയിക്കുന്നു.ദിനംപ്രതി റോഡ് അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഒരു സമൂഹം എന്ന നിലയ്ക്ക് ഗതാഗത സുരക്ഷ എന്ന വിഷയത്തെ നാം ഗൗരവമായി കാണണം . | |||
കുട്ടികൾക്ക് സുരക്ഷയെ സംബന്ധിച്ച് ബോധവൽക്കരണം നൽകിയാൽ അത് അവരുടെ ഭവനങ്ങളിലേക്കും അങ്ങനെ പൊതു സമൂഹത്തിലേക്കും കൈമാറ്റം ചെയ്യപ്പെടും അതുകൊണ്ടാണ് സുരക്ഷാ ബോധവൽക്കരണം കുട്ടികളിലൂടെ നടത്താൻ തീരുമാനിച്ചത് .ചെറുപ്പകാലം മുതൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനേയും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിലെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കുട്ടികൾക്ക് കഴിയണം | |||
== '''5- 6 -20025''' == | == '''5- 6 -20025''' == | ||