"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:

പരിസ്ഥിതി ദിന ആഘോഷം 2025 ജൂൺ 5 ന് സംഘടിപ്പിച്ചു.  
പരിസ്ഥിതി ദിന ആഘോഷം 2025 ജൂൺ 5 ന് സംഘടിപ്പിച്ചു.

'''സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചു'''  
'''സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചു'''  
വരി 51: വരി 51:

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഡിജിറ്റൽ പോസ്റ്റർ രചന''' മത്സരവും '''ഡോക്യുമെന്റേഷൻ''' നടത്തി.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഡിജിറ്റൽ പോസ്റ്റർ രചന''' മത്സരവും '''ഡോക്യുമെന്റേഷൻ''' നടത്തി.
== '''ബോധവൽക്കരണ ക്ലാസ്''' ==
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു ,
[[പ്രമാണം:38098-S12025.jpeg|ലഘുചിത്രം]]
'''ക്രൈം ബ്രാഞ്ച് എസ് ഐ ശ്രീമതി ധന്യ''' ആണ് ക്ലാസ് നയിച്ചത്
[[പ്രമാണം:38098-S22025.jpeg|ലഘുചിത്രം]]
സിവിൽ പോലീസ് ഓഫീസർ ശ്രീ ഡിക്രൂസ് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ  ഇതോടൊപ്പം ഉണ്ടായിരുന്നു.
സെൽഫ് ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.
അജ്ഞാതനായ ഒരു വ്യക്തി ആക്രമിക്കാൻ വന്നാൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് ആ സെൽഫ് ഡിഫൻസ് ടീം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കുട്ടികൾ വളരെ ആവശ്യത്തോടെയാണ് ഈ ഒരു ക്ലാസിൽ പങ്കെടുത്തത്.
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയും, ലൈംഗികാതിക്രമം രൂക്ഷമായ കേസുകളിൽ വധശിക്ഷയും, പിഴയും തടവും കൂടാതെ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തടയുന്നതിന് കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ പോക്സോആക്ടിനെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു ,

== കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ ==
== കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ ==
വരി 72: വരി 60:
ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി മൂന്ന് 6 20025 മുതൽ 13 6 20025 വരെയാണ് ഈ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടപ്പിലാക്കിയത് സ്കൂൾ മൊഡ്യൂളുകൾ വികസിപ്പിക്കുകയും ക്ലാസ് എടുക്കേണ്ടതിന്റെ ചുമതല അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു

കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്ര ഗുണമേനോൻ അനിവാര്യ ഘടകമാണ് ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്ക് നീക്കി വയ്ക്കുകയും ചെയ്തു
കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്ര ഗുണമേനോൻ അനിവാര്യ ഘടകമാണ് ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്ക് നീക്കി വയ്ക്കുകയും ചെയ്തു.

'''3- 6 -20025''' മയക്കുമരുന്ന് ,ലഹരി ഉപയോഗിക്കുന്നതിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ് എടുത്തത് എക്സൈസ് ഡിപ്പാർട്ട്മെൻറ് നിന്നുമുള്ള ബെന്നി സാർ ആയിരുന്നു.
== '''3- 6 -20025''' മയക്കുമരുന്ന് ,ലഹരി ഉപയോഗിക്കുന്നതിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ് ==
'''ക്രൈം ബ്രാഞ്ച് എസ് ഐ ശ്രീമതി ധന്യ''' ആണ് ക്ലാസ് നയിച്ചത്
 
സിവിൽ പോലീസ് ഓഫീസർ ശ്രീ ഡിക്രൂസ് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ  ഇതോടൊപ്പം ഉണ്ടായിരുന്നു.
 
സെൽഫ് ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.
 
അജ്ഞാതനായ ഒരു വ്യക്തി ആക്രമിക്കാൻ വന്നാൽഎന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് ആ സെൽഫ് ഡിഫൻസ് ടീം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കുട്ടികൾ വളരെ ആവശ്യത്തോടെയാണ് ഈ ഒരു ക്ലാസിൽ പങ്കെടുത്തത്.
 
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയും, ലൈംഗികാതിക്രമം രൂക്ഷമായ കേസുകളിൽ വധശിക്ഷയും, പിഴയും തടവും കൂടാതെ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തടയുന്നതിന് കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ പോക്സോആക്ടിനെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു ,

ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതീക്ഷ കുട്ടികളെ ചൊല്ലുകയും ചെയ്തു
ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതീക്ഷ കുട്ടികളെ ചൊല്ലുകയും ചെയ്തു

'''04-06-2025''' റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തത് വിദ്യാർഥികളാണ് ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികൾ മറ്റു കുട്ടികൾക്ക് വിവരിച്ചു നൽകി
== '''04-06-2025''' ==
റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തത് വിദ്യാർഥികളാണ് ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികൾ മറ്റു കുട്ടികൾക്ക് വിവരിച്ചു നൽകി

'''5- 6 -20025 വ്'''യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു
== '''5- 6 -20025''' ==
'''വ്'''യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു

'''9- 6- 2018''' ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ക്ലാസ് എടുത്തത് കുട്ടികൾക്ക് വളരെയധികം രസകരമായിരുന്നു
== '''9- 6- 2018''' ==
ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ക്ലാസ് എടുത്തത് കുട്ടികൾക്ക് വളരെയധികം രസകരമായിരുന്നു

'''10 -6 -2018''' ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു
== '''10 -6 -2018''' ==
ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു

'''11 -6 -2018''' പൊതുമുതൽ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്റ്റാഫ് സെക്രട്ടറി ആയിരുന്നു
== '''11 -6 -2018''' ==
പൊതുമുതൽ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്റ്റാഫ് സെക്രട്ടറി ആയിരുന്നു

'''12- 6- 25''' പരസ്പര സഹകരണത്തെക്കുറിച്ച് ക്ലാസ് എടുത്തത് അധ്യാപികയായ റാണിടീച്ചർ ആയിരുന്നു
== '''12- 6- 25''' ==
പരസ്പര സഹകരണത്തെക്കുറിച്ച് ക്ലാസ് എടുത്തത് അധ്യാപികയായ റാണിടീച്ചർ ആയിരുന്നു

'''13-06-2025''' പൊതു ക്രോഡീകരണവും നടന്നു
== '''13-06-2025''' ==
പൊതു ക്രോഡീകരണവും നടന്നു