"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== | == പ്രവേശനോത്സവം- KG == | ||
[[പ്രമാണം: | [[പ്രമാണം:NURSERY.resized.jpg|ലഘുചിത്രം|KG PRAVESANOLSAVAM]] | ||
വെള്ളികുളം സെൻ്റ് ആന്റണീസ് നേഴ്സറി സ്കൂളിലെ പ്രവേശനോത്സവം ഒമ്പതാം തീയതി തിങ്കളാഴ്ച നേഴ്സറി സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ബിനോയി പാലക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | |||
== സ്കൂൾ ജാഗ്രതാ സമിതി == | |||
[[പ്രമാണം:Spg2.resized.jpg|ലഘുചിത്രം|SPG]] | |||
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് - എസ്. പി.ജി)ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. ബിനോയി തോമസ് ക്ലാസ് നയിക്കുന്നു. | |||
സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളം തുരുത്തിയിൽ, പിടിഎ പ്രസിഡൻ്റ് ആന്റണി കൊല്ലിതടത്തിൽ തുടങ്ങിയവർ സമീപം. | |||
[[പ്രമാണം:School jaagratha samithi.resized.jpg|ലഘുചിത്രം|school jaagratha samithi]] | |||
| വരി 12: | വരി 21: | ||
== | == 2025 -26 വർഷത്തെ വിജയദിനാഘോഷം ജൂൺ 17 ഉച്ചകഴിഞ്ഞു 2 മണിക്ക് സ്കൂൾ ഹാളിൽ നടത്തി. == | ||
[[പ്രമാണം:Merit day vellikulam.jpg|ലഘുചിത്രം|MERIT DAY 2025]] | |||
[[പ്രമാണം: | |||
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ വിജയദിനാഘോഷം നടത്തി. | |||
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.കഠിനാധ്വാനത്തിലൂടെയാണ് ജീവിതവിജയം നേടുന്നത്. കഠിനാധ്വാനത്തിന് പകരമൊന്നില്ല. മനസ്സിൻ്റെ ഉറച്ച തീരുമാനമാണ് ജീവിത വിജയത്തിന് നിദാനം എന്ന് ഫാ. ബിജു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.സാഹചര്യങ്ങളെക്കാൾ ഉപരിയായി ഓരോ വിദ്യാർത്ഥിയും തങ്ങളുടെ കഴിവിനെ എങ്ങനെ അധ്വാനമാക്കി മാറ്റാം എന്ന നിശ്ചയദാർഢ്യമാണ് വേണ്ടതെന്ന് ഫാ. ബിജു ഓർമ്മപ്പെടുത്തി.മുൻ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര , വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ, പി. ടി. എ. പ്രസിഡൻ്റ് ആൻ്റണി കെ. ജെ. കൊല്ലി തടത്തിൽ തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. | |||
== വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വായന ദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. == | |||
വെള്ളികുളം 17/6/2025 : വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ സന്ദേശം നൽകികൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലത്തിലൂടെ വിദ്യാർഥികളെ ബോധ്യപ്പെടുത്തി.വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ നടത്തി. | |||
[[പ്രമാണം:Image VAAYANADINAM VELLIKULAM.png|ലഘുചിത്രം|VAAYANADINAM]] | |||
ജോമോൻ ആൻ്റണി കടപ്ലാക്കൽ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധിയായ ബിന്നു ബിൻസ് മുളങ്ങാശ്ശേരിൽ വായനാദിന സന്ദേശം നൽകി. . ബിഭൂതി ഭൂഷൺ ബന്ദോപാധ്യായുടെ "നിലാ പർവ്വതം" എന്ന പുസ്തകത്തെ ജിയാ. ജി. എലിസബത്ത് താന്നിക്കൽ പുസ്തക നിരൂപണം നടത്തി. സ്കൂളിൽ ഒരാഴ്ച വായനാദിനാചരണം സംഘടിപ്പിക്കും.ഇതോടനുബന്ധിച്ച് ക്വിസ് മത്സരം , ഭാഷാ പദ്ധതി, വായനാ മത്സരം ,പുസ്തകനിരൂപണം, മഹത്ഗ്രന്ഥ പാരായണം എന്നിവ നടത്തും.മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം,സിനി ജിജി വളയത്തിൽ, ലിൻസി ജോയി നീറനാനിയിൽ, ജിൻസി തോമസ് പഴേപറമ്പിൽ,സിസ്റ്റർ ഷാൽബി മുകളേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== '''<u>ലോക ലഹരി വിരുദ്ധ ദിനം</u>''' == | == '''<u>ലോക ലഹരി വിരുദ്ധ ദിനം</u>''' == | ||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് (26-06-2025 വ്യാഴം) വാഗമൺ ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് & ലഹരി വിരുദ്ധ പ്രതിജ്ഞ | ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് (26-06-2025 വ്യാഴം) വാഗമൺ ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് & ലഹരി വിരുദ്ധ പ്രതിജ്ഞ | ||
[[പ്രമാണം:512590565 1253490876309731 2685033046173616680 n.jpg|ലഘുചിത്രം|ANTI NARCOTIC DAY 2025- VELLIKULAM]] | [[പ്രമാണം:512590565 1253490876309731 2685033046173616680 n.jpg|ലഘുചിത്രം|ANTI NARCOTIC DAY 2025- VELLIKULAM]] | ||
14:24, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം- KG

വെള്ളികുളം സെൻ്റ് ആന്റണീസ് നേഴ്സറി സ്കൂളിലെ പ്രവേശനോത്സവം ഒമ്പതാം തീയതി തിങ്കളാഴ്ച നേഴ്സറി സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ബിനോയി പാലക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
സ്കൂൾ ജാഗ്രതാ സമിതി

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് - എസ്. പി.ജി)ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. ബിനോയി തോമസ് ക്ലാസ് നയിക്കുന്നു.
സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളം തുരുത്തിയിൽ, പിടിഎ പ്രസിഡൻ്റ് ആന്റണി കൊല്ലിതടത്തിൽ തുടങ്ങിയവർ സമീപം.

2025 -26 വർഷത്തെ വിജയദിനാഘോഷം ജൂൺ 17 ഉച്ചകഴിഞ്ഞു 2 മണിക്ക് സ്കൂൾ ഹാളിൽ നടത്തി.

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ വിജയദിനാഘോഷം നടത്തി.
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.കഠിനാധ്വാനത്തിലൂടെയാണ് ജീവിതവിജയം നേടുന്നത്. കഠിനാധ്വാനത്തിന് പകരമൊന്നില്ല. മനസ്സിൻ്റെ ഉറച്ച തീരുമാനമാണ് ജീവിത വിജയത്തിന് നിദാനം എന്ന് ഫാ. ബിജു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.സാഹചര്യങ്ങളെക്കാൾ ഉപരിയായി ഓരോ വിദ്യാർത്ഥിയും തങ്ങളുടെ കഴിവിനെ എങ്ങനെ അധ്വാനമാക്കി മാറ്റാം എന്ന നിശ്ചയദാർഢ്യമാണ് വേണ്ടതെന്ന് ഫാ. ബിജു ഓർമ്മപ്പെടുത്തി.മുൻ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര , വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ, പി. ടി. എ. പ്രസിഡൻ്റ് ആൻ്റണി കെ. ജെ. കൊല്ലി തടത്തിൽ തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വായന ദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു.
വെള്ളികുളം 17/6/2025 : വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ സന്ദേശം നൽകികൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലത്തിലൂടെ വിദ്യാർഥികളെ ബോധ്യപ്പെടുത്തി.വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ നടത്തി.

ജോമോൻ ആൻ്റണി കടപ്ലാക്കൽ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധിയായ ബിന്നു ബിൻസ് മുളങ്ങാശ്ശേരിൽ വായനാദിന സന്ദേശം നൽകി. . ബിഭൂതി ഭൂഷൺ ബന്ദോപാധ്യായുടെ "നിലാ പർവ്വതം" എന്ന പുസ്തകത്തെ ജിയാ. ജി. എലിസബത്ത് താന്നിക്കൽ പുസ്തക നിരൂപണം നടത്തി. സ്കൂളിൽ ഒരാഴ്ച വായനാദിനാചരണം സംഘടിപ്പിക്കും.ഇതോടനുബന്ധിച്ച് ക്വിസ് മത്സരം , ഭാഷാ പദ്ധതി, വായനാ മത്സരം ,പുസ്തകനിരൂപണം, മഹത്ഗ്രന്ഥ പാരായണം എന്നിവ നടത്തും.മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം,സിനി ജിജി വളയത്തിൽ, ലിൻസി ജോയി നീറനാനിയിൽ, ജിൻസി തോമസ് പഴേപറമ്പിൽ,സിസ്റ്റർ ഷാൽബി മുകളേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് (26-06-2025 വ്യാഴം) വാഗമൺ ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് & ലഹരി വിരുദ്ധ പ്രതിജ്ഞ
