"ഗവ. ഹൈസ്കൂൾ തെങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindu. (സംവാദം | സംഭാവനകൾ)
No edit summary
Bindu. (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
[[പ്രമാണം:25123 vayanadinam4.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:25123 vayanadinam4.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:25123 vayanadinam5.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:25123 vayanadinam5.jpg|നടുവിൽ|ലഘുചിത്രം]]
'''യോഗദിനാചരണം'''
2025 - 2026 അധ്യയന വർഷത്തെ യോഗദിനാചരണം ജൂൺ 20 വെള്ളിയാഴ്ച  സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്വാഗതപ്രസംഗം നടത്തി.സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അംഗം കുട്ടികളോട് സംസാരിച്ചു.
ഡോക്ടർ കൃഷ്ണപ്രിയ  ആരോഗ്യകരമായ ജീവിതം മുമ്പോട്ട് കൊണ്ടു പോകേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും  യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.ശേഷം യോഗ പരിശീലനം നൽകി.
യോഗ പരിശീലനത്തിന് വേദി നൽകിയ  പ്രധാനാധ്യാപിക ബിന്ദു ടീച്ചർക്ക് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ പ്രതിനിധി മൊമെൻ്റോ നൽകി.യോഗാഭ്യാസത്തിനു ശേഷം കുട്ടികളുമായി ചോദ്യോത്തര സെഷൻ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഷൈലജ ടീച്ചർ കൃതജ്ഞത അറിയിച്ചു