"ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:21079-June2-2025-1.jpg.jpg|ലഘുചിത്രം|പ്രവേശനോത്സവം-2025]] | |||
2025 June 2 - കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 26 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു. | 2025 June 2 - കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 26 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു. | ||
സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ ആമുഖത്തോടെ ആരംഭിച്ച പ്രവേശനോത്സവ ചടങ്ങിൽ എസ് എം സി ചെയർമാൻ കെ പി എം മുസ്തഫ അധ്യക്ഷനായി. പ്രധാന അധ്യാപകൻ ജമീർ എം സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ ബിനോയ് എം ജോൺ, അധ്യാപകനായ ഭാസ്കരൻ , പി ടി എ എക്സി അംഗങ്ങളായ ഷാഹിന ,സോമൻ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ജിജി ജെ എസ് നന്ദിയും പറഞ്ഞു. മധുര പലഹാരങ്ങളോടെ നവാഗതരെ സ്വീകരിച്ചു. പ്രവേശനോത്സവം ചടങ്ങിന് അനുബന്ധമായി രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. | സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ ആമുഖത്തോടെ ആരംഭിച്ച പ്രവേശനോത്സവ ചടങ്ങിൽ എസ് എം സി ചെയർമാൻ കെ പി എം മുസ്തഫ അധ്യക്ഷനായി. പ്രധാന അധ്യാപകൻ ജമീർ എം സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ ബിനോയ് എം ജോൺ, അധ്യാപകനായ ഭാസ്കരൻ , പി ടി എ എക്സി അംഗങ്ങളായ ഷാഹിന ,സോമൻ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ജിജി ജെ എസ് നന്ദിയും പറഞ്ഞു. മധുര പലഹാരങ്ങളോടെ നവാഗതരെ സ്വീകരിച്ചു. പ്രവേശനോത്സവം ചടങ്ങിന് അനുബന്ധമായി രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. | ||