ഉള്ളടക്കത്തിലേക്ക് പോവുക

"മുട്ടുങ്ങൽ സൗത്ത് യു പി എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16253hm (സംവാദം | സംഭാവനകൾ)
'ലഘുചിത്രം 2025  – 26  അധ്യയന വർഷത്തെ  പ്രവേശനോൽസവം വർണശബളമായ രീതിയിൽ നടന്നു . വാർഡ് മെമ്പർ ശ്രീ. കെ കെ റിനീഷ്  പ്രവേശനോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16253hm (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
[[പ്രമാണം:2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം.jpg|ലഘുചിത്രം]]

2025  – 26  അധ്യയന വർഷത്തെ  പ്രവേശനോൽസവം വർണശബളമായ രീതിയിൽ നടന്നു . വാർഡ് മെമ്പർ ശ്രീ. കെ കെ റിനീഷ്  പ്രവേശനോൽസവം ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജനാബ് വി.സി ഇക്ബാൽ ചടങ്ങിന്  അധ്യക്ഷത വഹിച്ചു.എച്ച് എം കെ ജീജ സ്വാഗതം അരുളി. എസ് .എസ്.ജി  അംഗം ചന്ദ്രൻ  എസ്.ആർ.ജി  കൺവീനർ ശ്രീരാഗ് മാസ്റ്റർ എന്നിവർ ആശംസയും , സ്റ്റാഫ് സിക്രട്ടറി. വി.ഹരികൃഷ്ണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നവാഗതർക്ക് കിറ്റും,സ്കൂളിലെ മുഴുവൻ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും സ്കൂൾ PTA & സ്റ്റാഫ് വക നൽകി

[[വർഗ്ഗം:പ്രവേശനോൽസവം]]

21:47, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം