മുട്ടുങ്ങൽ സൗത്ത് യു പി എസ്/പ്രവർത്തനങ്ങൾ/2025-26
2025 – 26 അധ്യയന വർഷത്തെ പ്രവേശനോൽസവം വർണശബളമായ രീതിയിൽ നടന്നു . വാർഡ് മെമ്പർ ശ്രീ. കെ കെ റിനീഷ് പ്രവേശനോൽസവം ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജനാബ് വി.സി ഇക്ബാൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.എച്ച് എം കെ ജീജ സ്വാഗതം അരുളി. എസ് .എസ്.ജി അംഗം ചന്ദ്രൻ എസ്.ആർ.ജി കൺവീനർ ശ്രീരാഗ് മാസ്റ്റർ എന്നിവർ ആശംസയും , സ്റ്റാഫ് സിക്രട്ടറി. വി.ഹരികൃഷ്ണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നവാഗതർക്ക് കിറ്റും,സ്കൂളിലെ മുഴുവൻ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും സ്കൂൾ PTA & സ്റ്റാഫ് വക നൽകി
