"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 100: വരി 100:


== '''ലഹരി വിരുദ്ധ വീഡിയോ പ്രദർശിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് ടീമും സോഷ്യൽ സയൻസ് ക്ലബ്ബും.''' ==
== '''ലഹരി വിരുദ്ധ വീഡിയോ പ്രദർശിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് ടീമും സോഷ്യൽ സയൻസ് ക്ലബ്ബും.''' ==
[[പ്രമാണം:19009- LITTLE KITES WITH SS CLUB -ANTI DRUG VIDEO EXHIBITION.jpg|ലഘുചിത്രം|315x315ബിന്ദു|LITTLE KITES WITH SS CLUB -ANTI DRUG VIDEO EXHIBITION]]
[[പ്രമാണം:19009- ANTI DRUG DAY - VIDEO EXHIBITION BY KITTLE KITES & SS CLUB.jpg|ഇടത്ത്‌|ലഘുചിത്രം|255x255ബിന്ദു|ANTI DRUG DAY - VIDEO EXHIBITION BY KITTLE KITES & SS CLUB]]




അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വീഡിയോ നിർമ്മിച്ച് പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കൈറ്റ് മെൻ്റർ  കെ  ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർ ഷ , ദിൽനാസ് വി.പി , മുസമ്മിൽ കെ.വി എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വീഡിയോ നിർമ്മിച്ച് പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  
 
ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കൈറ്റ് മെൻ്റർ  കെ  ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർ ഷ , ദിൽനാസ് വി.പി , മുസമ്മിൽ കെ.വി എന്നിവർ നേതൃത്വം നൽകി.