"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
[[പ്രമാണം:48239 paristhithi dinam 1 june 5.jpeg |200px|left|]] | [[പ്രമാണം:48239 paristhithi dinam 1 june 5.jpeg |200px|left|]] | ||
[[പ്രമാണം:48239_paristhithi_dinam_2_june_5.jpeg.jpeg|വലത്ത്|290x290ബിന്ദു]] | [[പ്രമാണം:48239_paristhithi_dinam_2_june_5.jpeg.jpeg|വലത്ത്|290x290ബിന്ദു]] | ||
<p style="text-align:justify">2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.</p | <p style="text-align:justify">2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.</p><br><br> | ||
=='''വായന വാരാചരണം'''== | =='''വായന വാരാചരണം'''== | ||
19:25, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം


ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു. സ്കൂൾ മാനേജർ യു.പി ഗംഗാധരൻ, വാർഡ് മെമ്പർ ഫൗസിയ പനോളി, പി ടി എ പ്രസിഡന്റ് ഷാക്കിർ അലി കണ്ണിയൻ, പ്രധാനാധ്യാപിക ലത കെ എം എന്നിവർ സംബന്ധിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എല്ലാ കുട്ടികൾക്കും മാനേജ്മെന്റിന്റെ സ്നേഹ സമ്മാനമായി സ്കൂൾ ബാഗ് നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പാട്ട്, ഡാൻസ് എന്നിവയും നടന്നു. അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി..
പരിസ്ഥിതി ദിനം


2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.
വായന വാരാചരണം



സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.