"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
Gvhsspullanur (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''വിജയഗാഥ തുടർന്ന് വിദ്യാലയം''' ==
തുടർച്ചയായി 100% വിജയം കൈവരിച്ച് മാതൃകയാകുന്ന ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ സ്കൂളിൽ, 2024-25 അധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് ആദരം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''അഡ്വ. പി. വി. മനാഫ്''' വിദ്യാർത്ഥികളെ ആദരിച്ചു.
സ്കൂളിന്റെ അഭിമാനമായ ഈ നേട്ടത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും അഡ്വ. പി. വി. മനാഫ് അഭിനന്ദിച്ചു. വിദ്യാഭ്യാസ മികവിൽ പുല്ലാനൂർ സ്കൂൾ കൈവരിക്കുന്ന തുടർച്ചയായ വിജയങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.


== '''സ്ക്കൂൾ പ്രവേശനോത്സവം - 2025''' ==
== '''സ്ക്കൂൾ പ്രവേശനോത്സവം - 2025''' ==