"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:

== ജീവിതമാണ് ലഹരി ==
== ജീവിതമാണ് ലഹരി ==
അന്താരാഷ്ട്ര ലഹരിവിരുദ്ധ  ദിനത്തിന്റെ ഭാഗമായി ജൂൺ 26-ാം തീയതി  കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീ .ലിനു എബ്രഹാമിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.  പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു  . ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുപറയുകയും അതിനോടൊപ്പം തന്നെ  വിദ്യാർത്ഥിനികളോടൊത്ത് സാറും സുംബാ ഡാൻസ് അവതരിപ്പിച്ചു . ജീവിതമാണ് ലഹരി എന്ന സന്ദേശം ഇതിലൂടെ കുട്ടികൾക്ക് നൽകി . റവ: ഫാദർ തോമസ് കെ മാത്യു എല്ലാവർക്കും നന്ദി അർപ്പിച്ചു
ജൂൺ 26-ാം തീയതി  കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ  ദിനം  ശ്രീ .ലിനു എബ്രഹാമിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.  പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു  . ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുപറയുകയും അതിനോടൊപ്പം തന്നെ  വിദ്യാർത്ഥിനികളോടൊത്ത് സാറും സുംബാ ഡാൻസ് അവതരിപ്പിച്ചു . ജീവിതമാണ് ലഹരി എന്ന സന്ദേശം ഇതിലൂടെ കുട്ടികൾക്ക് നൽകി . റവ: ഫാദർ തോമസ് കെ മാത്യു എല്ലാവർക്കും നന്ദി അർപ്പിച്ചു

പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ ആയി തയ്യാറാക്കുകയും സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുംബാ ഡാൻസ് പരിപാടി  കുട്ടികൾ നന്നായി അവതരിപ്പിച്ചു. ലിനു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ തന്നെ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും ചെയ്തു .

1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2727049" എന്ന താളിൽനിന്ന് ശേഖരിച്ചത്