ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:

=='''യോഗ ദിനാചരണം'''==
=='''യോഗ ദിനാചരണം'''==
[[പ്രമാണം:26036 yoga day 21 june 2025.jpeg|ലഘുചിത്രം|വലത്ത്‌|യോഗ ദിനാചരണം 23 ജൂൺ 2025]]
[[പ്രമാണം:26036 yoga day 21 june 2025.jpeg|ലഘുചിത്രം|യോഗ ദിനാചരണം 23 ജൂൺ 2025|267x267ബിന്ദു]]
ഈ വർഷത്തെ യോഗദിനം ശനിയാഴ്ച്ച പ്രവർത്തി ദിനം അല്ലാതിരുന്നതിനാൽ ജൂൺ 23 തിങ്കളാഴ്ച്ചയാണ് യോഗദിനം വിദ്യാലയത്തിൽ ആചരിച്ചത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ വിവിധ ബാച്ചുകളിലായി ലൈബ്രറി ഹാളിൽ വച്ച് യോഗ ചെയ്യിപ്പിക്കുകയും, ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ജൂൺ 21  എന്ന ദിവസത്തിന്റെ ദൈർഘ്യത്തെകുറിച്ചും കായിക അധ്യാപിക ശ്രീമതി വിനീത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു.  യോഗ മാറ്റ് ഉപയോഗിച്ച്  പ്രാണയാമ, പദ്മാസന, വജ്രാസന, പാദഹസ്താസന, ശലഭാസന, വക്രാസന, വൃക്ഷാസന, ഭുജംഗാസന, ശവാസന എന്നീ യോഗാഭ്യാസങ്ങൾ കുട്ടികൾ വളരെ ആവേശത്തോടും, ഊർജ്ജസ്വലതയോടും  കൂടെ ചെയ്യതു.

22:21, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ ചേർത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. എൽ.പി., ഹൈസ്കൂൾ വിഭാഗം പി ടി എ പ്രസിഡന്റ്മാരും, സ്കൂൾ ലോക്കൽ മാനേജർ സി. മാർഗ്രറ്റ് കെ എക്സ്, എൽ.പി., ഹൈസ്കൂൾ പ്രധാനാധ്യാപികമാർ എന്നിവരോടൊപ്പം മറ്റു പിടിഎ അംഗങ്ങളും, പുതിയ വിദ്യാർത്ഥികളും , മാതാപിതാക്കളും യോഗത്തിൽ സംബന്ധിച്ചു. ഹരിത പ്രോട്ടോകോൾ പാലിച്ച് നിറവർണ്ണങ്ങളുടെ കടലാസ് പേപ്പറുകൾ കൊണ്ടും, കുരുത്തോലകൊണ്ടും, വീടുകളിൽ നിന്നും ലഭിച്ച പൂക്കൾ കൊണ്ടും, കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന അലങ്കാര വസ്തുക്കൾ കൊണ്ടും സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളും കുട്ടികളുടേയും, അധ്യാപകരുടേയും, പിടിഎയുടെയും നേതൃത്വത്തിൽ അലങ്കരിച്ചു. കഴിഞ്ഞ അക്കാദമിക വർഷം നടത്തിയ പ്രവർത്തനങ്ങളുടെ മികച്ചവ ഫോട്ടോ പ്രദർശിപ്പിച്ചതും ആകർഷകമായി. വേദിയിലെ വിശിഷ്ടാത്ഥിതികൾക്ക് പച്ചക്കറി തൈകൾ നൽകി സ്വാഗതമോതി. നവാഗതരെ കളഭം ചാർത്തിയും, പുതിയ വിദ്യാർത്ഥികളുടെ പേരുകളടങ്ങിയ സ്വാഗതകാർഡും പേനയും നൽകി കുട്ടികളെ ഓരോ ക്ലാസ്സുകളിലേക്ക് ക്ലാസ്സ് ടീച്ചർക്കൊപ്പം നവാഗതരെ പുതിയ ക്ലാസ്സ് മുറികളിലേക്ക് എത്തിക്കുകയും ചെയ്തു. പ്രവേശനോത്സവത്തോടൊപ്പം ഉച്ചഭക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ പദ്ധതിയിൽ 467 വിദ്യാർത്ഥികൾ അംഗമായി.

പ്രവേശനോത്സവം മുന്നൊരുക്കങ്ങൾ

നവാഗതർക്കും, എൽ.എം.സി.സി. വിദ്യാർത്ഥികൾക്കും സ്വാഗതമോതി വിദ്യാലയം ഒരാഴ്ചകാലമായി മുന്നൊരുക്കങ്ങൾ നടത്തുകയുണ്ടായി. സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളിലും ആവശ്യമായ സൗകര്യങ്ങൾ

അക്കാദമിക പ്രവർത്തന കലണ്ടർ

പ്രമാണം:26036 Accademic Calendar June 2025.pdf 2025-26 അധ്യയന വർഷ പ്രവർത്തന കലണ്ടർ നിർമ്മിച്ചു. ദിനാചരണങ്ങളും, വിദ്യാലയ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദിനാചരണങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അധ്യാപക സംഘം അധ്യയന വർഷാരംഭം തന്നെ ലിബ്രേ ഓഫീസ് റൈറ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച് കളർ പ്രിന്റ് എടുത്ത് വിദ്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

യോഗ ദിനാചരണം

യോഗ ദിനാചരണം 23 ജൂൺ 2025