"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
|[[പ്രമാണം:19077-reading-5.jpg|thumb|ചെടി നടൽ|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19077-reading-5.jpg|thumb|ചെടി നടൽ|നടുവിൽ|333x333ബിന്ദു]] | ||
|[[പ്രമാണം:19077-reading-4.jpg|thumb|പോസ്റ്റർ രചന - ഡോക്യുമെന്റേഷൻ|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19077-reading-4.jpg|thumb|പോസ്റ്റർ രചന - ഡോക്യുമെന്റേഷൻ|നടുവിൽ|333x333ബിന്ദു]] | ||
|} | |||
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025== | |||
<big>'''2025 ജൂൺ 25'''</big> | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19077-lkexam-1.jpg|thumb|ജി എച്ച് എസ് എസ് പുതുപ്പറമ്പ|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19077-lkexam-2.jpg|thumb|ജി എച്ച് എസ് എസ് പുതുപ്പറമ്പ|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19077-lkexam-3.jpg|thumb|ജി എച്ച് എസ് എസ് പുതുപ്പറമ്പ|നടുവിൽ|333x333ബിന്ദു]] | |||
|} | |} | ||
23:59, 25 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
05 ജൂൺ 2025
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സൗന്ദര്യവൽക്കരിച്ച് വിദ്യാർത്ഥികൾ.
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്, ജി ആർ സി ,സ്കൗട്ട് യൂണിറ്റുകളും നാച്വറൽ ക്ലബ്ബും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ചെടികൾ നട്ട് സൗന്ദര്യവൽക്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ബി മിനി ടീച്ചർ നാലാം ക്ലാസ് വിദ്യാർത്ഥിനി സനയിൽ നിന്ന് ചെടിച്ചട്ടി സ്വീകരിച്ച് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡോക്യുമെന്റേഷനിൽ സജീവ പങ്കാളിത്തം വഹിച്ചു. അധ്യാപകരായ മുംതാസ് സി ,നീന വി.പി, ഹഫീല കെ, ചന്ദ്രൻ എൻ.സി , ഗായത്രി ജി , വിഷ്ണു പ്രസാദ് ,അഖിൽ കെ , ഇർഫാദ് കെ തുടങ്ങിയവർ സംബന്ധിച്ചു
05 ജൂൺ 2025
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഡോക്യുമെന്റേഷനും കൈറ്റ് അംഗങ്ങൾ നിർവഹിച്ചു. കൂടാതെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി ഫെസ്റ്റിന്റെ ഡോക്യുമെന്റേഷനിലും കൈറ്റ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു. പരിപാടിയുടെ ഉൽഘാടനം ബഹുമാനപ്പെട്ട HM മിനി കെ ബി നിർവഹിച്ചു. അധ്യാപകരായ ചന്ദ്രൻ എൻ.സി ,ആരിഫ് എൻ, ഹഫില കെ എന്നിവർ പങ്കെടുത്തു
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
ജി എച്ച് എസ് എസ് പുതുപ്പറമ്പ
വായന ദിനം
ജി എച്ച് എസ് എസ് പുതുപ്പറമ്പിൽ ജൂൺ 19 ന് വായനാദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് മിനി കെ ബി സ്വാഗതം ആശംസിച്ചു. ശ്രീ കോട്ടക്കൽ പത്മനാഭൻ മാഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ ഷൗക്കത്ത് കുന്നക്കാടൻ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ്പ്രസിഡൻറ് ബഷീർ കൂരിയാടൻ, മുംതസ് ടീച്ചർ, സുബ്രഹ്മണ്യൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, മീന മാലിനി ടീച്ചർ, നീന ടീച്ചർ, ഫൈസൽ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ലൈബ്രേറിയൻ ശ്രീമതിവിദ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25


























