"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 127: | വരി 127: | ||
'''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' | '''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' | ||
ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.[[പ്രമാണം:Peter 1.jpg|ഇടത്ത്|ലഘുചിത്രം|ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പീറ്റർ സാർ]] | ||
[[പ്രമാണം:Peter 1.jpg|ഇടത്ത്|ലഘുചിത്രം|ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പീറ്റർ സാർ]] | |||
[[പ്രമാണം:Peter 2.jpg|ലഘുചിത്രം|325x325ബിന്ദു|നാടൻപാട്ട് ആസ്വദിക്കുന്ന സദസ്സ്]] | [[പ്രമാണം:Peter 2.jpg|ലഘുചിത്രം|325x325ബിന്ദു|നാടൻപാട്ട് ആസ്വദിക്കുന്ന സദസ്സ്]] | ||
| വരി 150: | വരി 149: | ||
[[പ്രമാണം:YOGA 1.jpg|ഇടത്ത്|ലഘുചിത്രം|309x309ബിന്ദു]] | [[പ്രമാണം:YOGA 1.jpg|ഇടത്ത്|ലഘുചിത്രം|309x309ബിന്ദു]] | ||
[[പ്രമാണം:YPGA 2.jpg|ലഘുചിത്രം|313x313px]] | [[പ്രമാണം:YPGA 2.jpg|ലഘുചിത്രം|313x313px]] | ||
| വരി 162: | വരി 164: | ||
വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ||
[[പ്രമാണം:Qu.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Qu.png|നടുവിൽ|ലഘുചിത്രം]]'''ലഹരി - ബോധവത്കരണസെമിനാർ''' | ||