"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 6: വരി 6:
=== ഇംഗ്ലീഷ് ഹെൽപിംഗ് ഹാൻ്റ് പദ്ധതി അവതരിപ്പിച്ചു. ===
=== ഇംഗ്ലീഷ് ഹെൽപിംഗ് ഹാൻ്റ് പദ്ധതി അവതരിപ്പിച്ചു. ===
ന്യൂതന ആശയങ്ങൾ ഉൾപെടുത്തി അക്കാദമിക നിലവാരം മെച്ചപെടുത്തുന്നതിനായി രൂപപെടുത്തിയ ഹെൽപിംഗ് ഹാന്റ് പദ്ധതി കൊണ്ടോട്ടി ബി.ആർ.സി-യിൽ വെച്ച് നടന്ന ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകരായ ശിഹാബ്, റസീൽ പി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപെടുത്തുന്നതാണ് പദ്ധതി.

== '''ഹിന്ദി ക്ലബ്ബ്''' ==
=== ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം[തിരുത്തുക ===
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ്‌ നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F  എന്നീ കുട്ടികളാണ് നേടിയെടുത്തത്. ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ വിരിപ്പാടം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത 30 കുട്ടികൾക്ക് 50% മാർക്കും നേടി  വിജയം നേടാൻ കഴിഞ്ഞു എന്നത് വേറൊരു അഭിനന്ദനാർഹമായ നേട്ടമാണ്. കുട്ടികളിലെ ഹിന്ദി ഭാഷ പ്രാവണ്യത്തിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് എന്ന മഹാനായ ഉപന്യാസകാരൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ്  ഈ ക്വിസ് മത്സരം എല്ലാ വർഷവും  നടത്തപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലും നമ്മുടെ കുട്ടികൾ ഇപ്പോൾ അവരുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം  കൂടുതൽ ഹിന്ദി ഭാഷയിൽ അറിവ് നേടുന്നതിനും സാധിച്ചു കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമമായ ഒരു മാതൃകയാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ഈ വിജയ കിരീടം.
== സംസ്കൃത ക്ലബ്ബ് ==
=== സംസ്കൃതദിനാചരണം നടത്തി ===
ഓഗസദ് 19 തിങ്കളാഴ്‌ച സ്ക്‌കൂളിൽ സംസ്കൃ‌ത ദിനമായി ആചരിച്ചു. അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് സാർ സംസ്‌കൃതദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്‌കൃത അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സംസ്‌കൃതദിന സന്ദേശം നൽകി. സംസ്‌കൃതം പ്രാർത്ഥന. പ്രതിജ്ഞ, വാർത്ത വായന എന്നിവ നടത്തി. സംസ്കൃത വിദ്യാർത്ഥിയായ അലിസിയാൻ. എ.കെ. സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം, പുസ്‌തക പ്രദർശനം, ഔഷധസസ്യ പ്രദർശനം, വായനാ മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം പ്രധാന അധ്യാപകൻ ശ്രീമഹേഷ് സാർ നിർവഹിച്ചു.

06:35, 25 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഹെൽപിംഗ് ഹാൻ്റ് പദ്ധതി അവതരിപ്പിച്ചു.