"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 235: വരി 235:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ്,നന്ദന,നന്ദിത,വൈഗ എന്നീ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ പരിചയപ്പെടുത്തി. പുതുകാലവും കുട്ടികളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനോടൊപ്പമാണ് സമഗ്ര പോർട്ടൽ പരിചയപ്പെടുത്തലും നടന്നത് . മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ടി.എ

പ്രസിഡണ്ട് കാദർ കുട്ടി വിശാരത്ത് ഉദ്ഘാടനം ചെയ്തു. എസ്.ആർ ജി കൺവീനർ രാജേഷ് എൻ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ടി.പി. റസാഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡണ്ട് കാദർ കുട്ടി വിശാരത്ത് ഉദ്ഘാടനം ചെയ്തു. എസ്.ആർ ജി കൺവീനർ രാജേഷ് എൻ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ടി.പി. റസാഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2722820" എന്ന താളിൽനിന്ന് ശേഖരിച്ചത്