"ജി.എച്ച്.എസ്.തേനാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ചെമ്പക വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു<ref>1</ref> കുടിപ്പള്ളികൂടമായി  ആരംഭിച്ച  സ്ഥാപനം 1924  ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ  ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ  നാനാതുറകളിൽ  പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു  പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ  ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ് ഗവൺവെൻെറിനു കീഴിൽ വരുന്ന മലബാർ ബോ‌ഡ് ഓഫ് ഡിസ്ട്രിക്ട എലിമെൻ്റി എജ്യുക്കേഷൻെറ പരിധിയിൽ ചെമ്പക വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ  എലപ്പുളളി പ‍ഞ്ചായത്തിൽ ഉൾപ്പെട്ട തേനാരി ഗവൺമെൻെറ് ഹെെസ്കൂൾ സ്ഥാപിച്ചു. <ref>1</ref> കുടിപ്പള്ളികൂടമായി  ആരംഭിച്ച  സ്ഥാപനം 1924  ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ  ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ  നാനാതുറകളിൽ  പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു  പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ  ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പതിനാലുവർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.

21:54, 24 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ് ഗവൺവെൻെറിനു കീഴിൽ വരുന്ന മലബാർ ബോ‌ഡ് ഓഫ് ഡിസ്ട്രിക്ട എലിമെൻ്റി എജ്യുക്കേഷൻെറ പരിധിയിൽ ചെമ്പക വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ എലപ്പുളളി പ‍ഞ്ചായത്തിൽ ഉൾപ്പെട്ട തേനാരി ഗവൺമെൻെറ് ഹെെസ്കൂൾ സ്ഥാപിച്ചു. [1] കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പതിനാലുവർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.

  1. 1