"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:50, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ→യോഗാദിനാചരണം
| വരി 139: | വരി 139: | ||
==യോഗാദിനാചരണം == | ==യോഗാദിനാചരണം == | ||
<div align="justify"> | <div align="justify"> | ||
ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ യോഗയുടെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ ദിനാചരണം പൂങ്കാവ് എം.ഐ .എച്ച് .എസിലെ | ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ യോഗയുടെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ ദിനാചരണം പൂങ്കാവ് എം.ഐ .എച്ച് .എസിലെ സ്കൗട്ട്, ഗൈഡ് യൂണിറ്റും സമുചിതമായി തന്നെ ആചരിച്ചു. കോർഡിനേറ്റർമാരായ ശ്രീമതി. ഷീബ ജോർജ്ജ്, ശ്രീ. സിനോ എന്നിവരുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്. സ്കൗട്ട്, ഗൈഡ് യൂണിറ്റിലെ കുട്ടികൾ വിവിധ യോഗാസനങ്ങൾ പരിശീലിച്ചു. ജീവിതത്തിൽ യോഗ ഉണ്ടാക്കുന്ന ആരോഗ്യകരമായ ശീലങ്ങളെ കുറിച്ച് ശ്രീമതി. ഷീബ ജോർജ്ജ് കുട്ടികൾക്ക് ക്ലാസ് നൽകി. | ||
</div> | </div> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_yoga_scoutguide_1.jpg | |||
35052_yoga_scoutguide_2.jpg | |||
35052_yoga_scoutguide_3.jpg | |||
35052_yoga_scoutguide_5.jpg | |||
</gallery> | </gallery> | ||