ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/പ്രവർത്തനങ്ങൾ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JOTHI (സംവാദം | സംഭാവനകൾ)
JOTHI (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 16: വരി 16:
== ഒന്നാം ദിനം മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ ==

മയക്കു മരുന്ന് / ലഹരി ഉപയോഗത്തിനെതിരെ ആയിരുന്നു 03.062025 ആദ്യ ദിനത്തിൽ നൽകിയ ക്ലാസുകൾ. ആദ്യ ദിനത്തിലെ ഉദ്ഘാടന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ബിജിലി ടീച്ചർ ഉദ്ഘാടന പ്രഭാഷണം നടത്തി. 8 9 10 ക്ലാസിലെ കുട്ടികൾക്കായി മൂന്ന് സെഷനുകളായി ജീവശാസ്ത്രം അദ്ധ്യാപിക ശ്രീമതി വിജിഷ ക്ലാസ് നടത്തി. ക്ലാസ്സിൽ എല്ലാ  കുട്ടികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഇനങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും ഉപയോഗിച്ചാൽ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമായി. കേരള പോലീസിന്റെ 'യോദ്ധാവ് 'എന്ന വാട്സപ്പ് ഗ്രൂപ്പും കേരള ഗവൺമെന്റിന്റെ ലഹരിക്ക് അടിമപ്പെട്ടവർക്കയുള്ള ചികിത്സ 'വിമുക്തി' എന്നിവ പരിചയപ്പെടുത്തി. Choose your dreams not ഡ്രഗ്സ്, let's fly to the future not fall into addiction എന്ന് കുട്ടികളെ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ് അവസാനിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ തയ്യാറാക്കാൻ തുടർ പ്രവർത്തനമായി നൽകി.

== രണ്ടാം ദിനം ==
[[പ്രമാണം:ട്രാഫിക് നിയമങ്ങൾ.jpg|ലഘുചിത്രം|ട്രാഫിക് നിയമങ്ങൾ]]
== ട്രാഫിക് നിയമങ്ങൾ/ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ ==
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും റോഡ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് 4/6/ 2025 നു ബോധവൽക്കരണ ക്ലാസ് നടത്തി. ഫിസിക്കൽ സയൻസ് അധ്യാപികയായ  ദീപയാണ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത്. കാൽനടക്കാർ  റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനങ്ങൾ ഓടിക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ സ്കൂൾ വാഹന സഞ്ചാരത്തിൽ അറിയേണ്ട കാര്യങ്ങൾ ട്രാഫിക്ക് നിയമങ്ങൾ എന്നിവയെല്ലാം പവർ പോയിന്റ് പ്രസന്റേഷൻ സഹായത്തോടെ വിശദീകരിച്ചു . റോഡ് അപകട സമയത്ത് നൽകേണ്ട പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷാ ക്ലബ്ബ് ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷാ സ്ഥാപനങ്ങളും, സേവനങ്ങളും,പരിസ്ഥിതി സൗഹൃദയാത്ര എന്നിവയും വിശദീകരിച്ചു . റോഡ് സുരക്ഷാ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു  കൊണ്ട് ക്ലാസ്സ്‌ അവസാനിച്ചു.

23:47, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

പ്രവേശനോത്സവം 2025-26

2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു.  അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള  (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി  ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്രസിഡൻറ്) ശ്രീ വി ഉണ്ണികൃഷ്ണൻ( പിടിഎ മെമ്പർ) സി മോഹനൻ (പ്രതീക്ഷ യുഎഇ കമ്മിറ്റി) ഉണ്ണികൃഷ്ണൻ (ചെയർമാൻ വികസന സമിതി) ശ്രീമതി മെറീന ആൻറണി (സീനിയർ അസിസ്റ്റൻറ്) എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.സ്കൂൾ  പി റ്റി എ യുടെ വക എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. പ്രതീക്ഷ യു എ ഇ ക്ലബ്‌ സ്പോൺസർ ചെയ്ത  പായസ വിതരണവും നടന്നു.  ശ്രീമതി ബിജിലി (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് ആയിരുന്നു) നന്ദി പ്രഭാഷണത്തോടെ ഉൽഘാടന ചടങ്ങ് അവസാനിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം 2025-26

ജൂൺ 5 ലോക പരിസ്ഥിതി ദിനം അ ട്ടേങ്ങാനo ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാവിലെ കൃത്യം 9.45 ന് തന്നെ അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിജിലി കെ വി ലോക പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ശ്രീ ടോമി ഫിലിപ്പ് സംസാരിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി വിജീഷ അസംബ്ലിയിൽ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂളിലെ ലീഡർ കുമാരി അനന്യ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ പൂന്തോട്ട നിർമ്മാണം പച്ചത്തുരുത്തു നിർമ്മാണം ക്യാമ്പസ് ക്ലീനിങ് എന്നിവ നടന്നു. JRC ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിജിലി കെ വി ഉദ്ഘാടനം ചെയ്തു.JRC ക്ലബ്ബ് കോർഡിനേറ്റർ ശ്രീ പവിത്രൻ എം സി കുട്ടികൾക്ക് പച്ചത്തുരുത്ത് നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.8 A 8B ക്ലാസുകളുടെ നേതൃത്വത്തിലുള്ള പൂന്തോട്ട നിർമ്മാണം ക്ലാസ് ടീച്ചർമാരായ രേഖ VV ദീപ രാജേഷ് എന്നിവർ നേതൃത്വം നൽകി.. പരിസര ദിനത്തിൻറെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി രേഖVV സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി.

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്‌

കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ

ഒന്നാം ദിനം മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ

ഒന്നാം ദിനം മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ

മയക്കു മരുന്ന് / ലഹരി ഉപയോഗത്തിനെതിരെ ആയിരുന്നു 03.062025 ആദ്യ ദിനത്തിൽ നൽകിയ ക്ലാസുകൾ. ആദ്യ ദിനത്തിലെ ഉദ്ഘാടന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ബിജിലി ടീച്ചർ ഉദ്ഘാടന പ്രഭാഷണം നടത്തി. 8 9 10 ക്ലാസിലെ കുട്ടികൾക്കായി മൂന്ന് സെഷനുകളായി ജീവശാസ്ത്രം അദ്ധ്യാപിക ശ്രീമതി വിജിഷ ക്ലാസ് നടത്തി. ക്ലാസ്സിൽ എല്ലാ  കുട്ടികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഇനങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും ഉപയോഗിച്ചാൽ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമായി. കേരള പോലീസിന്റെ 'യോദ്ധാവ് 'എന്ന വാട്സപ്പ് ഗ്രൂപ്പും കേരള ഗവൺമെന്റിന്റെ ലഹരിക്ക് അടിമപ്പെട്ടവർക്കയുള്ള ചികിത്സ 'വിമുക്തി' എന്നിവ പരിചയപ്പെടുത്തി. Choose your dreams not ഡ്രഗ്സ്, let's fly to the future not fall into addiction എന്ന് കുട്ടികളെ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ് അവസാനിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ തയ്യാറാക്കാൻ തുടർ പ്രവർത്തനമായി നൽകി.

രണ്ടാം ദിനം

ട്രാഫിക് നിയമങ്ങൾ

ട്രാഫിക് നിയമങ്ങൾ/ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ