"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
[[പ്രമാണം:ലീഗൽ മെട്രോളജി വിഭാഗം.jpg|ലഘുചിത്രം]] | [[പ്രമാണം:ലീഗൽ മെട്രോളജി വിഭാഗം.jpg|ലഘുചിത്രം]] | ||
നിയമവ്യവസ്ഥകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്‍കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. സുരന്യയാണ് ക്ലാസ് നയിച്ചത്. എച്ച് എം ബോധവത്കരണപരിപാടി ഔദ്യോഗികമായി ഉദ്‍ഘാടനം ചെയ‍്തു. | നിയമവ്യവസ്ഥകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്‍കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. സുരന്യയാണ് ക്ലാസ് നയിച്ചത്. എച്ച് എം ബോധവത്കരണപരിപാടി ഔദ്യോഗികമായി ഉദ്‍ഘാടനം ചെയ‍്തു. | ||
== '''യോഗാദിനം ജൂൺ 21''' == | |||
[[പ്രമാണം:യോഗാഭ്യാസ പ്രകടനം.jpg|ലഘുചിത്രം]] | |||
യോഗാദിനത്തോടനുബന്ധിച്ച് ജൂൺ 23 തിങ്കളാഴ‍്ച യോഗാദിന പരിപാടികൾ സംഘടിപ്പിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ചെയ്ത യോഗാഭ്യാസ പ്രകടനം മികവുറ്റതായിരുന്നു. | |||