"എസ് വി എച്ച് എസ് പാണ്ടനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പ്രവേശനോത്സവം 2025 |
പ്രവേശനോത്സവം 2025 |
||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം 2025 == | == പ്രവേശനോത്സവം 2025 == | ||
2025--26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു. പുതിയ പ്രതീക്ഷകളും ആയി കടന്നുവന്ന കുരുന്നുകളെ സ്കൂൾ ഗേറ്റിൽ നിന്ന് ചെണ്ടമേളത്തോട് കൂടി അധ്യാപകരും പിടിഎയും ചേർന്ന് സ്വീകരിക്കുകയും അതിനുശേഷം ഓഡിറ്റോറിയത്തിൽ യോഗ നടപടികൾ ആരംഭിക്കുകയും ചെയ്തു. | 2025--26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു. പുതിയ പ്രതീക്ഷകളും ആയി കടന്നുവന്ന കുരുന്നുകളെ സ്കൂൾ ഗേറ്റിൽ നിന്ന് ചെണ്ടമേളത്തോട് കൂടി അധ്യാപകരും പിടിഎയും ചേർന്ന് സ്വീകരിക്കുകയും അതിനുശേഷം ഓഡിറ്റോറിയത്തിൽ യോഗ നടപടികൾ ആരംഭിക്കുകയും ചെയ്തു. PTA പ്രസിഡന്റ് ശ്രീജിത്ത് മുരളീധർ അധ്യക്ഷനായിരുന്ന യോഗത്തിൽ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് അമ്മാളു കുട്ടി സണ്ണി അവർകൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയമ്മ പി എസ്, സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, അധ്യാപക പ്രതിനിധി ആർ രാജേഷ്, എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി വിദ്യ ജി കൃഷ്ണൻ കൃതജ്ഞത അറിയിക്കുകയും ചെയ്തു. | ||
12:16, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
2025--26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു. പുതിയ പ്രതീക്ഷകളും ആയി കടന്നുവന്ന കുരുന്നുകളെ സ്കൂൾ ഗേറ്റിൽ നിന്ന് ചെണ്ടമേളത്തോട് കൂടി അധ്യാപകരും പിടിഎയും ചേർന്ന് സ്വീകരിക്കുകയും അതിനുശേഷം ഓഡിറ്റോറിയത്തിൽ യോഗ നടപടികൾ ആരംഭിക്കുകയും ചെയ്തു. PTA പ്രസിഡന്റ് ശ്രീജിത്ത് മുരളീധർ അധ്യക്ഷനായിരുന്ന യോഗത്തിൽ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് അമ്മാളു കുട്ടി സണ്ണി അവർകൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയമ്മ പി എസ്, സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, അധ്യാപക പ്രതിനിധി ആർ രാജേഷ്, എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി വിദ്യ ജി കൃഷ്ണൻ കൃതജ്ഞത അറിയിക്കുകയും ചെയ്തു.