"എസ് വി എച്ച് എസ് പാണ്ടനാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് പാണ്ടനാട്/വിദ്യാരംഗം (മൂലരൂപം കാണുക)
11:51, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺവായന ദിനം 2025
(വായന ദിനം) |
(വായന ദിനം 2025) |
||
| വരി 2: | വരി 2: | ||
ജൂൺ മുതൽ 2021- 2022 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക്പുസ്തകങ്ങൾ സമ്മാനമായി നൽകി. ചിത്രരചന, ഫോട്ടോഗ്രാഫി വീടൊരുവിദ്യാലയം വിവിധ വീഡിയോകൾ തുടങ്ങിയവയിൽ മികച്ച നിലവാരത്തിൽ വിദ്യാരംഗം പ്രവർത്തകർ ശോഭിക യുണ്ടായി 'കൊറോണക്കാലത്തെ ഓണം' എന്ന പേരിൽ ഒരു പതിപ്പ് നിർമ്മിച്ചു. എല്ലാ വിദ്യാരംഗം പ്രവർത്തകരും സ്വന്തമായി ഒരു കയ്യെഴുത്തു മാസിക തയ്യാറാക്കുന്ന പ്രവർത്തനത്തിലാണിപ്പോൾ. വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും നിർമ്മിക്കുന്നു. | ജൂൺ മുതൽ 2021- 2022 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക്പുസ്തകങ്ങൾ സമ്മാനമായി നൽകി. ചിത്രരചന, ഫോട്ടോഗ്രാഫി വീടൊരുവിദ്യാലയം വിവിധ വീഡിയോകൾ തുടങ്ങിയവയിൽ മികച്ച നിലവാരത്തിൽ വിദ്യാരംഗം പ്രവർത്തകർ ശോഭിക യുണ്ടായി 'കൊറോണക്കാലത്തെ ഓണം' എന്ന പേരിൽ ഒരു പതിപ്പ് നിർമ്മിച്ചു. എല്ലാ വിദ്യാരംഗം പ്രവർത്തകരും സ്വന്തമായി ഒരു കയ്യെഴുത്തു മാസിക തയ്യാറാക്കുന്ന പ്രവർത്തനത്തിലാണിപ്പോൾ. വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും നിർമ്മിക്കുന്നു. | ||
[[പ്രമാണം:വായന ദിനം 2025.jpg|ഇടത്ത്|ലഘുചിത്രം|വായന ദിനം ഉദ്ഘാടനം]] | [[പ്രമാണം:വായന ദിനം 2025.jpg|ഇടത്ത്|ലഘുചിത്രം|വായന ദിനം ഉദ്ഘാടനം]]'''2025-26''' | ||
വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ വായന ദിനം സമുചിതം ആചരിച്ചു. ശ്രീമതി.ബീന എസ് നായർ | |||
ടീച്ചർ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കുട്ടികളുടെ വിവിധ പ്രത്യേക പരിപാടികൾ അരങ്ങേറി. | |||
വായന ദിന ക്വിസ് മത്സരത്തിൽ,ഒന്നാം സ്ഥാനം- നിരഞ്ജൻ രാഹുൽ പിള്ള,രണ്ടാം സ്ഥാനം- നാരായൺ രാഹുൽ പിള്ള,മൂന്നാം സ്ഥാനം -ആരതി ബി കരസ്ഥമാക്കി | |||