"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 45: | വരി 45: | ||
എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റും മെമൻ്റേയും വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ കെ ജമീല ടീച്ചർ , ടി മമ്മദ് മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ. ഷംസുദീൻ , കൈറ്റ് മിസ്ട്രസ് പി റസീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. | എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റും മെമൻ്റേയും വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ കെ ജമീല ടീച്ചർ , ടി മമ്മദ് മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ. ഷംസുദീൻ , കൈറ്റ് മിസ്ട്രസ് പി റസീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. | ||
== '''അണ്ടർ 14 ഫുട്ബാൾ ടീം സെലക്ഷനും പരിശീലനവും തുടങ്ങി''' == | |||
[[പ്രമാണം:19009-Under 14 -foot ball Selection.jpg|ലഘുചിത്രം|420x420ബിന്ദു|Under 14 -foot ball Selection]] | |||
മികച്ച ഫുട്ബാൾ ടീമിനെ ഒരുക്കുന്നതിൻ്റെ ഭാഗമായി യതീംഖാന ഗ്രൗണ്ടിൽ വെച്ച് അണ്ടർ 14 ടീം സെലക്ഷനും പരിശീലനവും തുടങ്ങി . കായികാധ്യാപകൻ എം. സി ഇല്യാസ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി | |||
== '''വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി''' == | |||
[[പ്രമാണം:19009- Vijaya Bheri -10Th Screening Test.jpg|ലഘുചിത്രം|Vijaya Bheri -10Th Screening Test]] | |||
പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണ നൽകി പഠന പ്രയാസങ്ങൾ ദൂരീകരിക്കുന്നതോടൊപ്പം പഠനത്തിൻ മികവ് പുലത്തുന്ന കുട്ടികളെ കണ്ടെത്തി ഇവർക്ക് പ്രത്യേക മെഡ്യൂൾ നൽകി പിയർ ഗ്രൂപ്പിസം ഗ്രാം സംവിധാനത്തിലൂടെ മറ്റു കുട്ടികളിലും മികച്ച റിസൽട്ട് നേടുകയെന്നതാണ് ലക്ഷ്യമിടുന്നത് - വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ , കെ ജമീല ടീച്ചർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009 -vijabheri-2025 -10th.jpg|ലഘുചിത്രം|Vijayabheri-2025 -10th]] | |||
![[പ്രമാണം:8th std vijayabheri programm.jpg|ലഘുചിത്രം|8th std vijayabheri programm]] | |||
|} | |||