ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

'''<u>ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് -  2024-2027 ബാച്ച്</u>'''
 
== ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് -  2024-2027 ബാച്ച് ==

11-06-2025,19-06-2025 '''ആനിമേഷൻ ക്ലാസ്സ് നൽകി.'''
11-06-2025,19-06-2025 '''ആനിമേഷൻ ക്ലാസ്സ് നൽകി.'''
വരി 21: വരി 19:

കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.

[[പ്രമാണം:19002 R2 24-27.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]

<big>'''29-08-2024'''</big>
<big>'''29-08-2024'''</big>
വരി 42: വരി 48:
|+
|+
![[പ്രമാണം:19002 R124 -27.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:19002 R124 -27.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:19002 R2 24-27.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
!
|-
|-
|
|

20:04, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് - 2024-2027 ബാച്ച്

11-06-2025,19-06-2025 ആനിമേഷൻ ക്ലാസ്സ് നൽകി.

ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 1 ,2 ക്ലാസ് നൽകി.

04-08-2024

ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ് 14-08-2024 ന് നൽകി.

കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.

29-08-2024

ഗ്രാഫിക് ഡിസൈനിങ് ക്ലാസ് 1 29-08-2024 നൽകി.

കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.

11-09-2024

ട്രാഫിക് ഡിസൈനിങ് ക്ലാസ് 2 11-09-2024 നൽകി.

ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.

25-09-2024

ആനിമേഷൻ ക്ലാസ്സ് നൽകി. 25-09-2024

ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി