"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.'''ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നിർവ്വഹിച്ചു. | 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.'''ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നിർവ്വഹിച്ചു. നിഖില മോഹനൻ [MUSIC TEACHER] GHSS PADINHARATHARA,മുഖ്യാതിഥി ആയി''' | ||
12:30, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നിർവ്വഹിച്ചു. നിഖില മോഹനൻ [MUSIC TEACHER] GHSS PADINHARATHARA,മുഖ്യാതിഥി ആയി
JUNE 5
ലോക പരിസ്ഥിതി ദിനം

ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ)
വൃക്ഷ തൈ നടീൽ
ജൂൺ 19 വായനാദിനം
വ്യാഴാഴ്ച 2.30 pm ശ്രീമതി വിജിഷ സുദർശൻ (അധ്യാപിക എഴുത്തുകാരി,A S U P School തെക്കും തറ) ഉദ്ഘാടനം ചെയ്തു.
*പി എൻ പണിക്കർ അനുസ്മരണം.
*സാഹിത്യ ക്വിസ്.
*വായനാദിന പ്രതിജ്ഞ.
*വായനാ മൂല സജ്ജീകരിക്കൽ
പുസ്തകം പരിചയം ..
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കപ്പെട്ടു...