"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
2015 ജൂൺ 21-ന് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിച്ചു. യോഗ ചെയ്യുന്നത് ശരീരത്തിന് വഴക്കവും ശക്തിയും നൽകുന്നു. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കും. പതിവായ യോഗാഭ്യാസം രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യമുള്ള ജീവിതം നയിക്കാനും ഉപകരിക്കുന്നു. യോഗ ദിനത്തിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും യോഗാഭ്യാസ ക്ലാസുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമാണ്. | 2015 ജൂൺ 21-ന് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിച്ചു. യോഗ ചെയ്യുന്നത് ശരീരത്തിന് വഴക്കവും ശക്തിയും നൽകുന്നു. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കും. പതിവായ യോഗാഭ്യാസം രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യമുള്ള ജീവിതം നയിക്കാനും ഉപകരിക്കുന്നു. യോഗ ദിനത്തിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും യോഗാഭ്യാസ ക്ലാസുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമാണ്. | ||
സ്കുുളിൽ യോഗദിനാചരണ ഭാഗമായി ഫിസിക്കൽ എഡുകേഷൻ അധ്യാപകൻ , കൗൺസിലർ റെസ്ബിൻ ടിച്ചറുടെയും നേത്യത്വത്തിലും കുട്ടികൾക്ക് യോഗപരിശിലനം നൽകി.തുടർന്ന് കുട്ടികൾക്ക് സൊഷ്യൽ സയൻസ് അധ്യാപകന്റെയും ഫിസിക്കൽ എഡുകേഷൻ അധ്യാപകൻ , കൗൺസിലർ റെസ്ബിൻ ടിച്ചറുടെയും നേത്യത്വത്തിലും കുട്ടികൾക്ക് സുംബ ഡാൻസ് നടത്തി. | |||