"ജി.എം.എൽ.പി.എസ് കുപ്രവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
1920 ല്‍ കാലത്തുപറമ്പില് ശ്രീമതി തിത്ത ഹജ്ജുമ്മ ടീച്ചര്‍ പരൂരിലെ തോട്ടക്കാടന് എന്ന വീട്ടുകാരുടെ കയ്യാലയില്‍ സ്കൂൾ ആരംഭിച്ചു. 1927 ഫെബ്രുവരി 1 നാണ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഒമ്പത് അര സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന ഓടിട്ട കെട്ടിടത്തില്‍ ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
16:26, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.എസ് കുപ്രവള്ളി | |
---|---|
വിലാസം | |
പരൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24210 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1920 ല്‍ കാലത്തുപറമ്പില് ശ്രീമതി തിത്ത ഹജ്ജുമ്മ ടീച്ചര്‍ പരൂരിലെ തോട്ടക്കാടന് എന്ന വീട്ടുകാരുടെ കയ്യാലയില്‍ സ്കൂൾ ആരംഭിച്ചു. 1927 ഫെബ്രുവരി 1 നാണ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഒമ്പത് അര സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന ഓടിട്ട കെട്ടിടത്തില്‍ ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്.