"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
പ്രാദേശിക ചരിത്രം | |||
ഓരോ ചരിത്രനിർമിതിക്കും പ്രദേ�ശത്തിന്റെ ഭൂമിശാസ്ത്രം പ്രധാന പങ്കുവഹിക്കുന്നു. | |||
പുറത്തൂരിന്റെയും ഭൂമിശാസ്ത്രം തന്നെയാണ് അതിന്റെ ചരിത്രനിർമിതിയിൽ | |||
പ്രധാന പങ്കുവഹിക്കുന്നത്. പടിഞ്ഞാറേ �ദിക്കിൽ അറബിക്കടലും കിഴക്ക് തൃപ്രങ്ങോട് | |||
പഞ്ചായത്തും അതിരായി വരുന്ന ഭൂവിഭാഗമാണ് പുറത്തൂർ ഗ്രാമ പഞ്ചായത്ത്. | |||
കേരളത്തിന്റെ �സാംസ്കാരികചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന നിളാന�ദിയോട് ഓരം | |||
ചേർന്ന് പഞ്ചായത്ത് നിൽക്കുന്നു. | |||
തികച്ചും ഒറ്റപ്പെട്ടതും ജനവാ�സം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. | |||
മറ്റുള്ളവയിൽനിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര്- ദേശം) എന്ന അർഥത്തിലാണ് പുറത്തൂർ എന്ന സ്ഥലനാമത്തിന്റെ ഉ�ദ്ഭവം. അറബിക്കടലും പുഴയും | |||
ചുറ്റപ്പെട്ട പ്രപ്പ�ശമാണ് പുറത്തൂർ. തിരൂർ-പൊന്നാനിപ്പുഴയും പുറത്തൂർ | |||
ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖനഗരമായിരുന്ന പൊന്നാനിക്ക് അക്കരെ | |||
സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ | |||
മറ്റുള്ളവർ | |||
നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രപ്പ�ശം എന്ന നിലയിലായിരുന്നു. | |||
ആ�ദ്യകാലത്ത് ഈ പ്രദേ�ശത്ത് കടലായിരുന്നാ വനമേഖലയായിരുന്നാ എന്ന | |||
കാര്യം ഇന്നും തർക്കവിഷയമാണ്. രണ്ടു വിശ്വാസ�ങ്ങളും ഊട്ടിയുറപ്പിക്കാൻ | |||
പര്യാപ്തമായ വിധത്തിൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗവേഷകപ്രാധാന്യമുള്ള | |||
വിഷയമായി ഇത് ഇന്നും നിലനിൽക്കുന്നു. | |||
മത്സ്യത്താഴിലാളി വിഭാഗങ്ങളും �സാധാരണക്കാരിൽ �സാധാരണക്കാരായ | |||
ഒട്ടേറെ ജനങ്ങളും താമ�സിക്കുന്ന ഗ്രാമപഞ്ചായത്തായ പുറത്തൂരിൽ ഒട്ടേറെ | |||
വിക�നപ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. | |||
1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ് 'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു | തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ് 'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു | ||
11:52, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രാദേശിക ചരിത്രം
ഓരോ ചരിത്രനിർമിതിക്കും പ്രദേ�ശത്തിന്റെ ഭൂമിശാസ്ത്രം പ്രധാന പങ്കുവഹിക്കുന്നു. പുറത്തൂരിന്റെയും ഭൂമിശാസ്ത്രം തന്നെയാണ് അതിന്റെ ചരിത്രനിർമിതിയിൽ പ്രധാന പങ്കുവഹിക്കുന്നത്. പടിഞ്ഞാറേ �ദിക്കിൽ അറബിക്കടലും കിഴക്ക് തൃപ്രങ്ങോട് പഞ്ചായത്തും അതിരായി വരുന്ന ഭൂവിഭാഗമാണ് പുറത്തൂർ ഗ്രാമ പഞ്ചായത്ത്. കേരളത്തിന്റെ �സാംസ്കാരികചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന നിളാന�ദിയോട് ഓരം ചേർന്ന് പഞ്ചായത്ത് നിൽക്കുന്നു. തികച്ചും ഒറ്റപ്പെട്ടതും ജനവാ�സം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽനിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര്- ദേശം) എന്ന അർഥത്തിലാണ് പുറത്തൂർ എന്ന സ്ഥലനാമത്തിന്റെ ഉ�ദ്ഭവം. അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രപ്പ�ശമാണ് പുറത്തൂർ. തിരൂർ-പൊന്നാനിപ്പുഴയും പുറത്തൂർ ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖനഗരമായിരുന്ന പൊന്നാനിക്ക് അക്കരെ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ മറ്റുള്ളവർ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രപ്പ�ശം എന്ന നിലയിലായിരുന്നു. ആ�ദ്യകാലത്ത് ഈ പ്രദേ�ശത്ത് കടലായിരുന്നാ വനമേഖലയായിരുന്നാ എന്ന കാര്യം ഇന്നും തർക്കവിഷയമാണ്. രണ്ടു വിശ്വാസ�ങ്ങളും ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായ വിധത്തിൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഗവേഷകപ്രാധാന്യമുള്ള വിഷയമായി ഇത് ഇന്നും നിലനിൽക്കുന്നു. മത്സ്യത്താഴിലാളി വിഭാഗങ്ങളും �സാധാരണക്കാരിൽ �സാധാരണക്കാരായ ഒട്ടേറെ ജനങ്ങളും താമ�സിക്കുന്ന ഗ്രാമപഞ്ചായത്തായ പുറത്തൂരിൽ ഒട്ടേറെ വിക�നപ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ് 'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു