"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18644 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|praveshanolsavam inaguration' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18644 (സംവാദം | സംഭാവനകൾ)
update details
വരി 1: വരി 1:
[[പ്രമാണം:പ്രവേശനോത്സവം 2025 -26 .jpg|ലഘുചിത്രം|praveshanolsavam inaguration]]
[[പ്രമാണം:പ്രവേശനോത്സവം 2025 -26 .jpg|ലഘുചിത്രം|praveshanolsavam inaguration|പകരം=2025 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിന് നവാഗതരെ സ്വാഗതം ചെയ്തത് ബലൂണുകൾ,തോരണങ്ങൾ,കുരുത്തോല എന്നിവകൊണ്ട് ഭംഗിയായി അലങ്കരിച്ച സ്‌കൂൾ അങ്കണത്തിലേക്കായിരുന്നു .കൃത്യം 10 .30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ടീച്ചറുടെ സ്വാഗത പ്രസംഗം ആരംഭിച്ചു . പി.ടി.എ പ്രസിഡണ്ട് ശ്രീ സുബൈർ എ.കെ അധ്യക്ഷ സ്ഥാനം വഹിച്ചു .മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.എം.ടി.എ,പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു .മുഖ്യ അതിഥികളായി എത്തിയത് അരുൾപ്പാട് നാടൻ പാട്ട് സംഘം ശ്രീ അഭിലാഷ് പാലേമാടും ടീമും ആയിരുന്നു .ഇവരുടെ നാടൻ പാട്ടിനോടൊപ്പം കുട്ടികൾ പാടിയും സന്തോഷിച്ചു .എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു .സ്റ്റാഫ് സെക്രട്ടറി ശരീഫ ടീച്ചറുടെ നന്ദി പറയലോടെ പരിപാടികൾ അവസാനിച്ചു .]]