"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:




'''പ്രവേശനോത്സവം'''


'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
വരി 49: വരി 50:




'''നല്ലപാഠം'''[[പ്രമാണം:Lahari*1.jpg|ഇടത്ത്‌|ലഘുചിത്രം]]                                                              '''''ലഹരി വിരുദ്ധസെമിനാർ'''''
'''നല്ലപാഠം'''[[പ്രമാണം:Lahari*1.jpg|ഇടത്ത്‌|ലഘുചിത്രം]]                                                               
 
 
 
'''''ലഹരി വിരുദ്ധസെമിനാർ'''''
 
വിദ്യാർഥികളുൾപ്പെടുന്ന സമൂഹത്തിൽ        വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ മാരകമായ ദൂഷ്യഫലങ്ങളെ ക്കുറിച്ചുമായിരുന്നു നല്ലപാഠത്തിന്റെ രണ്ടാമത്തെ എപ്പിസോഡിൽ പ്രാധാന്യം കൊടുത്തത്. അധ്യാപകശാക്തീകരണത്തിന് ഉപയോഗിച്ച വിവിധ വീഡിയോകളും പൊതുവിദ്യാബ്യാസവകുപ്പ് നൽകിയ മൊഡ്യൂളുമുപയോഗിച്ചുള്ള ഫലപ്രദമായ ക്ലാസായിരുന്നു അധ്യാപകനായ ഷിബു കെ കെ നിർവഹിച്ചത്. ഹെെസ്കൂൾ വിദ്യാർഥികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട ക്സാസ് എടുത്തത് കൗൺസിലർ പ്രിൻസിയും അധ്യാപികയായ സൗമ്യ സുമിനുമാണ്.
 


വിദ്യാർഥികളുൾപ്പെടുന്ന സമൂഹത്തിൽ        വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ മാരകമായ ദൂഷ്യഫലങ്ങളെ ക്കുറിച്ചുമായിരുന്നു നല്ലപാഠത്തിന്റെ രണ്ടാമത്തെ എപ്പിസോഡിൽ പ്രാധാന്യം കൊടുത്തത്. അധ്യാപകശാക്തീകരണത്തിന് ഉപയോഗിച്ച വിവിധ വീഡിയോകളും പൊതുവിദ്യാബ്യാസവകുപ്പ് നൽകിയ മൊഡ്യൂളുമുപയോഗിച്ചുള്ള ഫലപ്രദമായ ക്ലാസായിരുന്നു അധ്യാപകനായ ഷിബു കെ കെ നിർവഹിച്ചത്.




വരി 66: വരി 73:


കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.
കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.
[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം]]'''നല്ലപാഠം ക്രോഢീകരണം'''
 
രണ്ടാഴ്ച നീണ്ടുനിന്ന നല്ലപാഠം എന്ന പദ്ധതിയുടെ ക്രോഢീകരണം 13.06.2025 ന് സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. അധ്യാപകനായ ഡോ പി വി ബിജു ഇതിന്റെ ക്രോഢീകരണം സംക്ഷിപ്തമായി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ക‍ുട്ടികൃഷ്ണൻ സി വി, നല്ലപാഠത്തിന്റെ വിദ്യാലയതലസാധ്യതകളെക്കുറിച്ച് സംസാരിച്ചു.
 
'''പുകയിലവിരുദ്ധ ബോധവത്കരണ ക്ലാസ്'''
 
പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ സ്ററാഫ് നഴ്സായ ക്ലാസെടുത്തു. വിദ്യാർഥിസമൂഹത്തിൽ അധികമായി കാണപ്പെടുന്ന ലഹരിഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ഈ ക്ലാസ് കൂടുതലും ശ്രദ്ധ കൊടുത്തത്.
 
'''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും'''
 
ജൂൺ 19ന്  വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ക‍ട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
[[പ്രമാണം:Peter 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Peter 2.jpg|ലഘുചിത്രം|325x325ബിന്ദു]]