"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:

== ജാഗ്രതാ സമിതി രൂപീകരിച്ചു ==
== ജാഗ്രതാ സമിതി രൂപീകരിച്ചു ==
[[പ്രമാണം:19026-jagrathasamithi 2025.jpeg|ചട്ടം|ജാഗ്രതാ സമിതി]]
താനാളൂർ: താനൂർ ദേവധാർ ഗവൺമെൻറ് ഹയർ സെക്കന്ററി സ് കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. ദേവധാർ പരിസരപ്രദേശങ്ങ ളിലെ പൗരപ്രമുഖർ, മത സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ, ക്ലാസ് ലീഡേഴ്‌സ്,ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, പ്രദേശവാസികൾ, തുടങ്ങിയവർ പ ങ്കെടുത്തു..ഒരു വിദ്യാലയത്തിലെ കുട്ടികളുടെ സംരക്ഷണത്തി നും സുരക്ഷക്കും അത്യാവശ്യമാണ് ജാഗ്രത സമിതി എന്ന് ജാ ഗ്രത സമിതി ഉദ്ഘാടനം ചെയ്‌ത താനൂർ ഡിവൈഎസ്‌പി പ്ര മോദ് പറഞ്ഞു. ബസ് യാത്രക്ക് പ്രയാസപ്പെടുന്ന കുട്ടികളെ സ ഹായിക്കുക, കുട്ടികളുടെ ലഹരി മരുന്നിൻ്റെ ഉപയോഗം തടയു ക, ലഹരിപദാർത്ഥങ്ങൾ വിൽപന നടത്തുന്നവരെ ബന്ധപ്പെട്ട അധികാരികൾ അറിയിക്കുക, വൈകിവരുന്ന കുട്ടികളുടെ പ്രശ് നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആവശ്യമായ സഹായ സഹ കരണങ്ങൾ നൽകുക, പരിസരപ്രദേശങ്ങളിലെ സാമൂഹ്യ വിരു ദ്ധരെ കണ്ടെത്തി പൊലീസിനെ അറിയിക്കുക, റെയിൽവേ പാളം മുറിച്ചു കടക്കുന്ന കുട്ടികളെ കണ്ടെത്തി ബോധവത്കരണം നടത്തുക. തുടങ്ങിയ ചില പ്രവർത്തന പദ്ധതികളാണ് നടപ്പിലാ ക്കാൻ തീരുമാനിച്ചത്. യോഗത്തിൽ താനൂർ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, താനാളൂർ പഞ്ചായത്ത് കൗൺസിലർമാ രായ ജ്യോതി, ലൈജു കെ വി, ഷബ്‌ന ആഷിക്, പ്രിൻസിപ്പൽ ആശാ മുരളി, പി.ടി.എ പ്രസിഡൻ്റ് കാദർ വിശാരത്ത്, എസ്.എം.സി ചെയർമാൻ റസാഖ് ടി.പി, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ വി.വി.എൻ, കോഓർഡിനേറ്റർ രമേശൻ നമ്പീശൻ പ്രസംഗിച്ചു.

196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2712034" എന്ന താളിൽനിന്ന് ശേഖരിച്ചത്