ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
21709-pkd (സംവാദം | സംഭാവനകൾ)
(ചെ.) 21709-pkd എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:24, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കോവിഡ് 19
ലോകം വിഴ‍ുങ്ങിയ മഹാമാരി
നിന്നെ ഞങ്ങൾ പ‍ൂട്ട‍ും
ജാഗ്രതയോടെയിരിക്ക‍ും
ശ‍ുദ്ധമാക്ക‍ും കൈകൾ
ശ‍ുചിത്വം പാലിക്ക‍‍ും ഞങ്ങൾ
വീട്ടിലിരിക്ക‍ും ഞങ്ങൾ
സ‍ുരക്ഷ കാക്ക‍ും ഞങ്ങൾ
നാടിൻ സ‍ുരക്ഷ കാക്ക‍ും ഞങ്ങൾ
ത‍ുരത്തി ഓടിക്ക‍ും നിന്നെ
ഓർത്തിര‍ുന്നോ കോവിഡേ

അർജ‍ുൻ.എ
3 A ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത