ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
21709-pkd (സംവാദം | സംഭാവനകൾ)
(ചെ.) 21709-pkd എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/അതിഥി എന്ന താൾ ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/അതിഥി എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:24, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

അതിഥി

അതിഥി പണ്ട‍ുപണ്ടൊര‍ു നാട‍ുണ്ടായിര‍ുന്ന‍ു.ആ നാട്ടിൽ നിറയെ പ‍ുഴകള‍ുണ്ടായിര‍ുന്ന‍ു.പ‍ുഴ നിറയെ മ‍ീന‍ുണ്ടായിര‍ുന്ന‍ു.പ‍ുഴ തെളിഞ്ഞൊഴ‍ുകി.ശാസ്ത്രം വളർന്ന‍ു.ആന‍ാട്ടിലെ മന‍ുഷ്യർ വളർന്ന‍ു.ആ പ‍ുഴകൾ മാലിന്യക്ക‍ൂമ്പാരങ്ങളായി.പ‍ുഴ വലഞ്ഞ‍ു.പ‍ുഴ വരണ്ട‍ു.ആ നാട്ടിൽ ഒര‍ു അതിഥി വന്ന‍ു.ചൈനയിൽ നിന്ന്.മന‍ുഷ്യർ ഭയന്ന‍ു.വീട്ടിലിര‍ുന്ന‍ു.ശാസ്ത്രം വിറച്ച‍ു. മന‍ുഷ്യർ തോറ്റ‍ു.പ‍ുഴ തെളിഞ്ഞ‍ു. പ‍ുഴ വളർന്ന‍ു.ഭ‍ൂമിയമ്മയ‍ുടെ മനം നിറഞ്ഞ‍ു.ആനാട്ടിലെ മന‍ുഷ്യർ പാഠം പഠിച്ച‍ു.അവർ മണ്ണിനെ സ്‍നേഹിച്ച‍ു.പ‍ുഴയെ സ്‍നേഹിച്ച‍ു.പ‍ുഴ അവരെയ‍ും.

ദർശന.പി
4 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കഥ