ഉള്ളടക്കത്തിലേക്ക് പോവുക

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nirmalakabanigiri (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nirmalakabanigiri (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
==== '''പരിസ്ഥിതി ദിനാചരണം''' ====
==== '''പരിസ്ഥിതി ദിനാചരണം''' ====
നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലിലേക്ക് കൊണ്ടുപോയി.വിവിധ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.  കൂടുതലറിയാം  https://youtu.be/TBzcMbEu6Rc

=== '''ഉജ്ജ്വലം 2025''' ===
[[പ്രമാണം:15044 UJJWALAM.jpg|ലഘുചിത്രം]]
2024 25 വർഷത്തിലെ എസ്എസ്എൽസി വിജയാഘോഷംഉജ്ജ്വലം 2025 പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.ബഹുമാനപ്പെട്ട ഫാദർ ജോണി കല്ലുപുരപരിപാടി ഉദ്ഘാടനം ചെയ്തു ശ്രീ സെബാസ്റ്റ്യൻ അരശ്ശേരി യോഗത്തിന് അധ്യക്ഷത വഹിച്ചു.SSLC 100% വിജയം നേടിയ കുട്ടികളെ എല്ലാവരേയും മെഡൽനൽകി ആദരിച്ചു. വിവിധ എൻഡോവ്മെൻ്റ് വിതരണവും നടത്തി.

17:51, 18 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനാചരണം

നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലിലേക്ക് കൊണ്ടുപോയി.വിവിധ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. കൂടുതലറിയാം https://youtu.be/TBzcMbEu6Rc

ഉജ്ജ്വലം 2025