"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
ജൂൺ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രീമതി.മീനു ടീച്ചർ ക്ലാസ്സ് നടത്തി .ട്രാഫിക് നിയമം ,സൈൻ ബോർഡ് ,സ്കൂൾ ബസിനുള്ളിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഐ .സി .ടി ഉപയോഗിച്ച് ആണ് ക്ലാസ് നടത്തിയത് .റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ക്ലാസ് തലത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു . | ജൂൺ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രീമതി.മീനു ടീച്ചർ ക്ലാസ്സ് നടത്തി .ട്രാഫിക് നിയമം ,സൈൻ ബോർഡ് ,സ്കൂൾ ബസിനുള്ളിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഐ .സി .ടി ഉപയോഗിച്ച് ആണ് ക്ലാസ് നടത്തിയത് .റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ക്ലാസ് തലത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു . | ||
'''ജൂൺ 5 -പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യ വൽക്കരണം''' | |||
വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, നല്ല ആരോഗ്യ ശീലങ്ങൾ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യ വശങ്ങൾ ,സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതിൻറെ ആവശ്യകത ,സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ,സ്കൂൾ സൗന്ദര്യ വൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂൾ പൂന്തോട്ട നിർമ്മാണം ,ഔഷധസസ്യ തോട്ട നിർമാണം എന്നിവയുടെ പ്രാധ്യാന്യവും ഉൾപ്പെടുത്തി പൊതുവായ ക്ലാസ് സംഘടിപ്പിച്ചു .ക്ലാസ് നയിച്ചത് പി .എച്ച് .സി യിൽ നിന്നും രണ്ടു ആരോഗ്യപ്രവർത്തകർ ആയിരുന്നു .നല്ല ആരോഗ്യ ശീലം ,പകർച വ്യാധി ,വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആണ് ക്ലാസ് നടത്തിയത് | |||