"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചങ്ങാതിക്കൊരു മരം |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:21012-praveshanolsavam3.jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26]] | [[പ്രമാണം:21012-praveshanolsavam3.jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26]] | ||
'''പ്രവേശനോൽസവം 2025''' | '''<big>പ്രവേശനോൽസവം 2025</big>''' | ||
[[പ്രമാണം:21012-praveshanolsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26]] | [[പ്രമാണം:21012-praveshanolsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26]] | ||
ജിഎച്ച്എസ്എസ് ആലത്തൂർ | ജിഎച്ച്എസ്എസ് ആലത്തൂർ | ||
| വരി 11: | വരി 11: | ||
'''ചങ്ങാതിക്കൊരു മരം''' | '''<big>ചങ്ങാതിക്കൊരു മരം</big>''' | ||
[[പ്രമാണം:21012-changathikkoru maram2.jpg|ഇടത്ത്|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം''']] | [[പ്രമാണം:21012-changathikkoru maram2.jpg|ഇടത്ത്|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം''']] | ||
ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി. | ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി. | ||
[[പ്രമാണം:21012-changathikkoru maram1.jpg|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം''']] | [[പ്രമാണം:21012-changathikkoru maram1.jpg|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം''']] | ||
12:22, 18 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2025

ജിഎച്ച്എസ്എസ് ആലത്തൂർ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ പ്രമോദ് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി രജനി ബാബുവാണ്.ബഹുമാനപ്പെട്ട ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശ്രീ നജീബ്, പിടിഎ പ്രസിഡണ്ട് ശ്രീഫാറൂഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി സെറീന, എസ് എം സി ചെയർമാൻ ശ്രീമതി മൈമൂനത്തിൽ ജസീറ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ശാന്തകുമാരി പി ചടങ്ങിന് നന്ദി അർപ്പിച്ചു.
ചങ്ങാതിക്കൊരു മരം

ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി.
